{{PSchoolFrame/Header|1974 ൽ ആരംഭിച്ചു. പനങ്ങാടിലെ യു. കേളുനായരുടെ പീടികമുറിയിലായിരുന്നു അദ്യം ക്ലാസ്സ് നടത്തിയിരുന്നത്. 28 വിദ്യാർത്ഥികൾ തുടക്കത്തിൽ ഉണ്ടായിരുന്നു. ശ്രീ. കെ. എൻ. രാജപ്പൻ മാസ്റ്ററായിരുന്നു ആദ്യ അദ്ധ്യാപകൻ. 1977 ൽ കാട്ടിയടുക്കത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.=}}