"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''മിഴിയരങ് വാർഷികാഘോഷം  2024''' ==
== '''മിഴിയരങ് വാർഷികാഘോഷം  2024''' ==


 
മമ്പുറം ജി എം എൽപി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിന്ന വാർഷിക പരിപാടിയും യാത്രയപ്പ് സമ്മേളനവും  അതി വിപുലമായി സംഘടിപ്പിച്ചു.കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും ,അദ്ധ്യാപകരുടെയും പരിപാടികൾകൊണ്ട് മിഴിയരങ് കളര്ഫുള്ളായി കൂടാതെ ബീറ്റ്‌സ് ബാൻഡ് കാലിക്കറ്റിന്റെ ഗാനമേളയും കൊണ്ട് പരിപാടിക് മാറ്റു കൂടി. മൂന്നര പതിറ്റാണ്ടിനു ശേഷം തന്റെ ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന ശ്രിമതി അനിത ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനത്തിൽ ഒരുപാട് ആളുകൾ പങ്കെടുത്തു  .കവിയും ,പ്രാസംഗികനും ആയ ശ്രി ശ്രീജിത് അരിയല്ലൂർ വിശിഷ്ടാത്ഥിയായി എത്തി.കൂടാതെ പഞ്ചായത് മെമ്പർമാരും,പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തു മെമ്പറും,ഡയറ്റ് ഫാക്കൽറ്റി നിഷ ടീച്ചറും പരിപാടിയിൽ സന്നിഹിതരായി.


[[പ്രമാണം:19822-var1.jpg|പകരം=വാർഷികാഘോഷം  2024|ലഘുചിത്രം|395x395ബിന്ദു|വാർഷികാഘോഷം  ]]
[[പ്രമാണം:19822-var1.jpg|പകരം=വാർഷികാഘോഷം  2024|ലഘുചിത്രം|395x395ബിന്ദു|വാർഷികാഘോഷം  ]]
689

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2207096" എന്ന താളിൽനിന്ന് ശേഖരിച്ചത്