വിദ്യാലയ മുത്തശ്ശി (മൂലരൂപം കാണുക)
23:25, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2017k
No edit summary |
(k) |
||
വരി 1: | വരി 1: | ||
== | |||
==ഒാര്‍മയിലേക്കൊരെത്തിനോട്ടം== | |||
കുഞ്ഞിന്റെ പുസ്തകത്താളില്‍ | |||
കണ്ടു ഞാന്‍ | |||
അമ്പരപ്പിക്കുന്ന ദൃശ്യം | |||
തൊണ്ണൂറ്റിയെട്ടാം വയസ്സിന്‍െറ നീറ്റലില്‍ | |||
ഫ്ലാറ്റില്‍ ഒതുങ്ങിയെന്‍ ജന്മം | |||
വര്‍ഷങ്ങളേറെയായ് പേമാരികണ്ടിട്ട് | |||
മഴയത്തു മുറ്റത്തിറങ്ങി കളിച്ചതും | |||
കപ്പലുണ്ടാക്കി ഒഴുക്കി രസിച്ചതും | |||
കണ്ണിമാങ്ങാ പറിച്ചുപ്പിട്ടു തിന്നതും | |||
കണ്ണീര്‍ നനവുള്ള ഓര്‍മകള്‍ മാത്രമോ? | |||
കൊച്ചുമക്കള്‍ കളിക്കണ കണ്ടുഞാന്‍ | |||
പെട്ടിപോലുള്ള കുന്തത്തിനുള്ളില് | |||
മറ്റു സൗഹൃദബന്ധങ്ങളില്ലാത്തൊ- | |||
രെന്തു ജീവിതം ഫ്ലാറ്റിലെ ജീവിതം | |||
മാരിപോലെന്‍െറ കണ്ണീര്‍ പൊഴിഞ്ഞുപോയ് | |||
മിന്നല്‍ പോലെന്‍െറ നെഞ്ചു പിളര്‍ന്നുപോയ് | |||
മനുഷ്യരാമിന്നു ഭൂമിയാം അമ്മയെ | |||
മലിനമാക്കിയ വാര്‍ത്ത ഞാന്‍ കാണവേ | |||
''വെട്ടി വീണാ വനത്തിന്‍ കഥകളും | |||
മലിനമായ പുഴതന്‍ കഥകളും | |||
ശോചനീയമീ ഭൂമി തന്‍ മാറിടം'' | |||
എന്നു കണ്ടുഞാന്‍ പുസ്തകത്താളിലായ് | |||
എന്തു പറ്റീ മനുഷ്യരേ നിങ്ങളീ | |||
അമ്മഭൂമിയെ ദ്രോഹിപ്പതെന്തിന്. | |||
ഒാര്‍ക്കു നീയും ഉറച്ചുനില്‍ക്കുന്നൊരീ | |||
മണ്ണു പോലുമാ ഭൂമി തന്‍ മാറിടം |