"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 72: വരി 72:


==ബോധനരീതി ==
==ബോധനരീതി ==
സംസ്ക്കാരത്തിന്റെ  വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലുള്ളത്.             
സംസ്ക്കാരത്തിന്റെ  വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലു ള്ളത്.             


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്   
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്.[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]    


==മാനേജ്മെൻറ് ==
==മാനേജ്മെൻറ് ==
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2204944" എന്ന താളിൽനിന്ന് ശേഖരിച്ചത്