"ജി.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം സൗത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:15, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്ലബ്ബിന്റെയും സഹകരണത്തോടെ ഈ അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. സ്കൂൾ അങ്കണം മനോഹരമായി അലങ്കരിക്കുകയും കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തുകയും ഉണ്ടായി. പരിസ്ഥിതി ദിനം, വായന ദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ഓണം, ക്രിസ്മസ് ആഘോഷങ്ങൾ ഗംഭീരമായി നടത്താൻ സാധിച്ചു. പ്രീ പ്രൈമറി ക്ലാസ്സുകളിലെ കഥയുത്സവം, വരയുത്സവം, പാട്ടുത്സവം, അമ്മവര, ഫ്രൂട്ട്സ് ഡേ പരിപാടികൾ ഭംഗിയായി നടത്താൻ സാധിച്ചു. 1, 2 ക്ലാസ്സിലെ കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു നടത്തി.പരിമിതമായ ഭൗതിക സാഹചര്യത്തിൽ നിന്നുകൊണ്ട് പഞ്ചായത്ത് കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാമേളയിൽ മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി. LSS പരീക്ഷയിൽ പഞ്ചായത്ത് തലത്തിൽ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കാൻ സാധിച്ചു. |