എ.എം.യു.പി.സ്കൂൾ അരീക്കാട് (മൂലരൂപം കാണുക)
12:29, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | 1944 ഒരു പ്രദേശത്തിന്റെ സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് ദീർഘദർശനിയായ മുട്ടാണിക്കാട്ട് മൊയ്തീൻ മാസ്റ്റർ എ എം യു പി എസ് അരീക്കാട് എന്ന നാമകരണത്തിൽ ഈ വിദ്യാലയം ആരംഭിച്ചു.. | ||
തുടക്കത്തിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് സ്കൂളിൽ വന്നിരുന്നത്.. പിന്നീട് അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്കൂളിൽ പ്രൈമറി വിഭാഗത്തിന് പുറമേ അപ്ഗ്രേഷൻ നടന്ന് അപ്പർ പ്രൈമറിവിദ്യാഭ്യാസവും ആരംഭിച്ചു.. സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടി കൂടെ നിൽക്കാൻ അന്നത്തെ നാട്ടു കാരണവന്മാരുടെയും മറ്റു സന്മനസ്സുകളുടെയും പിന്തുണ സ്ഥാപകന് ലഭിച്ചു.. ഇന്ന് രണ്ടായിരത്തോളം കുട്ടികളുമായി മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി സ്കൂൾമാറി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||