ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
12:12, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→വിദ്യാരംഗം
വരി 78: | വരി 78: | ||
ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു. | ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾ ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ആലപിച്ചു ഗാന്ധിജിയുടെ ചിത്രങ്ങൾ തയ്യാറാക്കുകയും ചെയ്തു. | ||
ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ കുട്ടിക്കവിതകൾ രചിക്കാനുള്ള ശ്രമം നടത്തി.ഹിന്ദി മാഗസിൻ നിർമ്മിച്ചു.സുരീലി ഹിന്ദിയുടെ ഭാഗമായി എല്ലാ പ്രവർത്തനങ്ങളും നടത്താൻ സാധിച്ചു. | ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ കുട്ടിക്കവിതകൾ രചിക്കാനുള്ള ശ്രമം നടത്തി.ഹിന്ദി മാഗസിൻ നിർമ്മിച്ചു.സുരീലി ഹിന്ദിയുടെ ഭാഗമായി എല്ലാ പ്രവർത്തനങ്ങളും നടത്താൻ സാധിച്ചു. | ||
== '''അറബിക് ക്ലബ്ബ്''' == | |||
ജി യു പി എസ് വലിയോറ സ്കൂളിലെ അറബിക് ക്ലബ്ബിന്റെ കീഴിൽ മുൻ വർഷങ്ങളിലേതുപോലെ തന്നെ ഈ വർഷവും വൈവിധ്യമാർന്ന പരിപാടികൾ നടന്നു. അറബി സാഹിത്യോത്സവം, അലിഫ് ടാലന്റ് ടെസ്റ്റ്, ദിനാചരണ ക്വിസ്, സി എച്ച് അറബിക് ടാലന്റ് സ്‌കോളർഷിപ് തുടങ്ങിയവയിലെല്ലാം ഉന്നത വിജയം കൈവരിക്കാൻ അറബിക് ക്ലബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അറബി ക്ലബ്ബിൽ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത മുന്നൂറോളം വിദ്യാർത്ഥികളുണ്ട്. | |||
അലിഫ് അറബി ക്ലബ്ബിന് കീഴിൽ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കലാപരിപാടികളും മറ്റു പ്രവർത്തനങ്ങളും നടന്നു. കഴിഞ്ഞ അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം പ്രസംഗ മത്സരം, പദപ്പയറ്റ്, ചിത്രരചന, വായനാ മത്സരം, പദ്യം ചൊല്ലൽ, പഠന ചാർട്ട്, കാലിഗ്രഫി, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയെല്ലാം സംഘടിപ്പിച്ചു. അതിനെല്ലാം ഫസ്റ്റ് സെക്കൻഡ് തേർഡ് നേടിയവർക്ക് സമ്മാനങ്ങൾ നൽകി. | |||
ജൂൺ 5 പരിസ്ഥിതി ദിനം മുതൽ എല്ലാ ദിനാചരണങ്ങളിലും പോസ്റ്റർ, പഠന ചാർട്ട്, വിവിധ മത്സരങ്ങൾ, പദ്യ പാരായണം, പ്രസംഗ മത്സരം തുടങ്ങിയവയെല്ലാം നടത്താൻ കഴിഞ്ഞു. | |||
അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ ഫാത്തിമ ദിൽന യു (UP), മുഹമ്മദ് ഹാഷിം കെ എം (LP) എന്നിവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി. | |||
CH അറബിക് ടാലന്റ് സ്ക്കോളർഷിപ്പ് എക്സാമിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ദിശാൻ പി, ആയിശാ മെഹബിൻ, സയ്യിദത്ത് ഫാത്തിമ ഫർഹത്ത് ബീവി തുടങ്ങിയവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. |