"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 249: വരി 249:


== മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം ==
== മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എട്ടാം ക്ലാസുകാർക്ക് 2023 ഡിസംബർ 23 , ശനിയാഴ്ച മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം നൽകി വാർത്തയെഴുത്ത് ,വാർത്താ ചിത്രീകരണം, ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുക, ആ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുക ,കെ‍ഡിയെൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ്, ഓഡാസിറ്റി ഉപയോഗിച്ച് ഓഡിയോ റെക്കോഡിങ് ,തുടർന്ന് ഈ ഫയലുകൾ ഉൾപ്പെടുത്തി വീഡിയോ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക എന്നിവയാണ് ഈ പരിശീലനത്തിലൂടെ കുട്ടികൾ അഭ്യസിച്ചത്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ അംഗവുമായ ഗോകുൽ രാജാണ് ക്യാമറ പരിശീലനം നൽകിയത് ഗോകുൽ രാജ് ഇപ്പോൾ ടി കെ എം എൻജിനീയറിങ് കോളേജ് വിദ്യാർഥിയാണ്.നൂതന സാങ്കേതികവിദ്യയിലെ ഈ പരിശീലനം വളർന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എട്ടാം ക്ലാസുകാർക്ക് 2023 ഡിസംബർ 23 , ശനിയാഴ്ച മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ പരിശീലനം നൽകി വാർത്തയെഴുത്ത് ,വാർത്താ ചിത്രീകരണം, ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുക, ആ ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കുക ,കെ‍ഡിയെൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ്, ഓഡാസിറ്റി ഉപയോഗിച്ച് ഓഡിയോ റെക്കോഡിങ് ,തുടർന്ന് ഈ ഫയലുകൾ ഉൾപ്പെടുത്തി വീഡിയോ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക എന്നിവയാണ് ഈ പരിശീലനത്തിലൂടെ കുട്ടികൾ അഭ്യസിച്ചത്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ അംഗവുമായ ഗോകുൽ രാജാണ് ക്യാമറ പരിശീലനം നൽകിയത് ഗോകുൽ രാജ് ഇപ്പോൾ ടി കെ എം എൻജിനീയറിങ് കോളേജ് വിദ്യാർഥിയാണ്.നൂതന സാങ്കേതികവിദ്യയിലെ ഈ പരിശീലനം വളർന്നുവരുന്ന കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.<gallery widths="225" heights="175">
പ്രമാണം:34046 lkc2.jpg
പ്രമാണം:34046 lkc3.jpg
പ്രമാണം:34046 lkc4.jpg
പ്രമാണം:34046 lkc5.jpg
</gallery>


== രക്ഷാകർതൃ സമ്മേളനം ==
== രക്ഷാകർതൃ സമ്മേളനം ==
1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200282" എന്ന താളിൽനിന്ന് ശേഖരിച്ചത്