"ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


'''<u>ചാല കമ്പോളം</u>'''
'''<u>ചാല കമ്പോളം</u>'''
തിരുവനന്തപുരത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച ചാല  കമ്പോളം പതിമൂന്നാം നൂറ്റാണ്ട് മുതൽ ഉണ്ടായിരുന്നതായിരുന്നു എന്നാണ് ചരിത്രകാരന്മാർ  അഭിപ്രായപ്പെടുന്നത് .1729 മുതൽ 1750  വരെ ആയിരുന്നു  അനിഴം തിരുനാൾ മഹാരാജാവിന്റെ  ഭരണ കാലം.
അദ്ദേഹത്തിന്റെ  ഭരണ കാലത്തെ  1750 ലാണ് തൃപ്പടിദാനം ചടങ്ങ് നടന്നത്.
ഈ കാലത്തിനു  മുൻപ് തന്നെ ചാല കമ്പോളം നില നിന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്.
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200210" എന്ന താളിൽനിന്ന് ശേഖരിച്ചത്