"ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
ഇന്ന് നില നിൽക്കുന്ന ഓരോ വസ്തുതകൾക്കും  അതിന്റേതായ  ചരിത്ര പ്രാധാന്യം ഉണ്ട്.സ്വാതന്ത്ര്യത്തിന്റെ  75 ആം  വാർഷികം പ്രമാണിച്ചു ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക  ചരിത്ര രചന  നാടോടി വിജ്ഞാന കോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക്  അവരുടെ പ്രദേശത്തിലെ  പ്രത്യേകതകൾ മനസ്സിലാക്കുവാനും അവ  മറ്റുള്ളവരുമായി പങ്കിടാനുമുള്ള ഒരു  അവസരമാണ് .തിരുവിതംകൂറിലെ ദിവാൻ ആയിരുന്ന രാജ കേശവ ദാസ്  ആയിരുന്നു  തിരുവനന്തപുരം  നഗരത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ഒരു  നാഴിക കല്ലായ ചാല കമ്പോളം  നിർമ്മിച്ചത് .

പൈതൃക ഇടനാഴിയായി പ്രഖ്യാപിക്കപ്പെട്ട ചാല കമ്പോളത്തിന്റ സമീപത്തായി പൗരാണിക പൈതൃകത്തിന്റെ പ്രതീകമായി ചാല  ഗവണ്മെന്റ് ഹൈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .അഞ്ചു   ഏക്കറോളം വിസ്തൃതിയുള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ സ്കൂൾ ഉൾപ്പെടെ അഞ്ചു സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു
പൈതൃക ഇടനാഴിയായി പ്രഖ്യാപിക്കപ്പെട്ട ചാല കമ്പോളത്തിന്റ സമീപത്തായി പൗരാണിക പൈതൃകത്തിന്റെ പ്രതീകമായി ചാല  ഗവണ്മെന്റ് ഹൈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .അഞ്ചു   ഏക്കറോളം വിസ്തൃതിയുള്ള സ്കൂൾ കോമ്പൗണ്ടിനുള്ളിൽ സ്കൂൾ ഉൾപ്പെടെ അഞ്ചു സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു.
 
'''<u>ചാല കമ്പോളം</u>'''
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2199955" എന്ന താളിൽനിന്ന് ശേഖരിച്ചത്