ഗവ. യു പി എസ് ബീമാപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:05, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മതസൗഹാർദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും | പ്രകൃതി രമണീയമായ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പൂന്തുറ എന്ന സ്ഥലത്തിനടുത്താണ് ബീമാപള്ളി എന്ന ഗ്രാമം .മതസൗഹാർദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും പ്രതീകമായ ബീമാപ്പള്ളി ദർഗ ശേരീഫിനു സമീപം ആണ് ഗവണ്മെന്റ് യു. പി. എസ്. ബീമാപള്ളി. ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബീമാപള്ളി. സായ്യദുത്തനിസാ ബീമാ ബീവിയുടെയും പുത്രൻ ഷാഹിദ് മാഹീൻഅബൂബക്കറുടെയും പുണ്യ ഖബറുകൾ ആണ് ബീമാപള്ളിക്ക് ജീവനും ഓജസ്സും നൽകുന്നത്. | ||