"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
=== ക്രിസ്തുമസ് ആഘോഷം ===
=== ക്രിസ്തുമസ് ആഘോഷം ===
ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 22 ആം തീയതി നടത്തി. ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം, മധുര വിതരണം,സാന്താക്ലോസ് ഡാൻസ്,ക്രിസ്മസ് ട്രീ തുടങ്ങിയ വൈവിധ്യമായ പരിപാടികൾ കുട്ടികൾക്ക് പുതിയ അനുഭവമായി.
ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 22 ആം തീയതി നടത്തി. ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം, മധുര വിതരണം,സാന്താക്ലോസ് ഡാൻസ്,ക്രിസ്മസ് ട്രീ തുടങ്ങിയ വൈവിധ്യമായ പരിപാടികൾ കുട്ടികൾക്ക് പുതിയ അനുഭവമായി.
=== റോയൽ ട്രാവൽസ് ട്രോഫി ===
ജി യു പി എസ് മുണ്ടോത്തു പറമ്പ് ആതിഥേയത്വം വഹിക്കുന്ന റോയൽ  ട്രാവൽസ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ്  10/ 2/ 2024 ശനിയാഴ്ച പിടിഎ പ്രസിഡണ്ട് ശ്രീ ഷെരീഫ് പൊട്ടിക്കല്ല് പതാക ഉയർത്തി ആരംഭം കുറിച്ചു. എസ് എം സി ചെയർമാൻ ശ്രീ കബീർ എ എ അധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി ഷാഹിന ആർ എം സ്വാഗതം പറഞ്ഞു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അംജത ജാസ്മിൻ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ  ആദ്യ കിക്കോഫ് എടുത്തു.വാർഡ് മെമ്പർ ശ്രീമതി നസീമ സിറാജ്  ടൂർണമെന്റിലെ  ആദ്യ മത്സര ടീം അംഗങ്ങളെ പരിചയപ്പെട്ടുകൊണ്ട് നാന്ദി കുറിച്ചു.
ടി ആർ കെ യൂ പി എസ് വളാഞ്ചേരി ഗേൾസ് വിഭാഗത്തില് ഒന്നാം സമ്മാനം നേടി.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2194126" എന്ന താളിൽനിന്ന് ശേഖരിച്ചത്