ജി എൽ പി എസ് ചീങ്ങവല്ലം (മൂലരൂപം കാണുക)
13:16, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്പിഴവുകൾ തിരുത്തി
(പിഴവുകൾ തിരുത്തി) |
|||
വരി 62: | വരി 62: | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങവല്ലം. ഇവിടെ 24 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം ആകെ 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങവല്ലം. ഇവിടെ 24 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം ആകെ 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1956 ജനുവരി മ്സത്തോടു കൂടിയാണ് ഈ വിദ്യാലയത്തി൯െറ പ്രവ൪ത്തനം ആരംഭിക്കുന്നത്. അമ്പലവയൽ പഞ്ചായത്തിൻെറ പ്രഥമ പ്രസിഡണ്ടായിരുന്ന ടി.പി.മാധവൻ നായരാണ് ചീങ്ങവല്ലത്ത് ഈ വിദ്യാലയം കൊണ്ടുവരുന്നതിനുവേണ്ടി പ്രവ൪ത്തിച്ചത്. അദ്ദേഹം ചീങ്ങവല്ലത്ത് അന്നുണ്ടായിരുന്ന ഒരു കടയോട് അനുബന്ധിച്ച് താത്കാലികമായി സ്ഥലസൗകര്യങ്ങൾ ചെയ്തുകൊടുത്തതിൻെറ ഫലമായാണ് വളരെ പിന്നോക്കംനിന്ന ഈ പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയമായി ചീങ്ങവല്ലം സ്ക്കൂൾ ആരംഭിക്കാൻ കഴിഞ്ഞത്. 1964-ൽ ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന വേങ്ങാച്ചാലിൽ ഏകദേശം രണ്ട് ഏക്കർ സർക്കാർ ഭൂമിയിൽ ഒരു സെമി പെർമനെൻറ് ഹാൾ നിർമ്മിക്കുകയും ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. ചീങ്ങവല്ലം, പാറക്കുന്ന്, പൊട്ടൻകൊല്ലി, പായിക്കൊല്ലി, നരിക്കുണ്ട് എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് നിലവിൽ ഈ വിദ്യാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഒന്നുമുതൽ | 1956 ജനുവരി മ്സത്തോടു കൂടിയാണ് ഈ വിദ്യാലയത്തി൯െറ പ്രവ൪ത്തനം ആരംഭിക്കുന്നത്. അമ്പലവയൽ പഞ്ചായത്തിൻെറ പ്രഥമ പ്രസിഡണ്ടായിരുന്ന ടി.പി.മാധവൻ നായരാണ് ചീങ്ങവല്ലത്ത് ഈ വിദ്യാലയം കൊണ്ടുവരുന്നതിനുവേണ്ടി പ്രവ൪ത്തിച്ചത്. അദ്ദേഹം ചീങ്ങവല്ലത്ത് അന്നുണ്ടായിരുന്ന ഒരു കടയോട് അനുബന്ധിച്ച് താത്കാലികമായി സ്ഥലസൗകര്യങ്ങൾ ചെയ്തുകൊടുത്തതിൻെറ ഫലമായാണ് വളരെ പിന്നോക്കംനിന്ന ഈ പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയമായി ചീങ്ങവല്ലം സ്ക്കൂൾ ആരംഭിക്കാൻ കഴിഞ്ഞത്. 1964-ൽ ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന വേങ്ങാച്ചാലിൽ ഏകദേശം രണ്ട് ഏക്കർ സർക്കാർ ഭൂമിയിൽ ഒരു സെമി പെർമനെൻറ് ഹാൾ നിർമ്മിക്കുകയും ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. ചീങ്ങവല്ലം, പാറക്കുന്ന്, പൊട്ടൻകൊല്ലി, പായിക്കൊല്ലി, നരിക്കുണ്ട് എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് നിലവിൽ ഈ വിദ്യാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഒന്നുമുതൽ നാലുവരെ29കുട്ടികളാണ് ഇവിടെയുള്ളത്. പ്രഥാനാധ്യാപകനു പുറമെ മൂന്ന് സഹ അധ്യാപകരും, പട്ടികവർഗ്ഗവിദ്യാർഥികളുടെ പഠനപുരോഗതിലക്ഷ്യം വച്ച് വിദ്യഭ്യാസവകുപ്പ് നിയമിച്ച ഒരു മെൻറർ ടീച്ചർ, പാർട്ടൈം സ്വീപ്പർ, പാചകത്തൊഴിലാളി എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ച് വരുന്നു. | ||