"എളാട്ടേരി എ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
HM name update
No edit summary
(ചെ.) (HM name update)
 
വരി 1: വരി 1:
  {{PSchoolFrame/Pages}}കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932 ൽ സ്ഥപിതമായതാണ്. ഇന്ന് എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ പേര് ഭാരതീ വിലാസം എൽ പി സ്കൂൾ എന്നായിരുന്നു .
  {{PSchoolFrame/Pages}}കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് 92 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932 ൽ സ്ഥപിതമായതാണ്. ഇന്ന് എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ പേര് ഭാരതീ വിലാസം എൽ പി സ്കൂൾ എന്നായിരുന്നു .


7 വർഷത്തിനകം 1939 ൽ അഞ്ചാം താരം വരെയുള്ള വിദ്യാലയമായി തീർന്നു . ഇതിനിടയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന  "ഉണ്യാപ്പങ്കണ്ടി താഴെ "എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ    പ്രവർത്തിച്ചു . പിന്നീട് അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം  എളാട്ടേരിയുടെ തെക്കു ഭാഗത്ത് മുണ്ട്യടത്ത്  എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ പ്രവർത്തിച്ചു പിന്നീട്  അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം എളാട്ടേരിയുടെ തെക്കു ഭാഗത്തു മുണ്ട്യടത്ത് എന്ന പറമ്പിലേക്ക് മാറ്റി . ഇതിനു വേണ്ടി പ്രവർത്തിച്ച പ്രമുഖ വ്യക്തികൾ പോത്തൻ കൈയിൽ കുഞ്ഞി ശങ്കരൻ പോത്തൻ കൈയിൽ ചെക്കോട്ടി ,എടക്കണ്ടി കണ്ണൻ എന്നിവരായിരുന്നു . ശ്രീ മുലത്ത് ചെക്കോട്ടിയായിരുന്നു അന്നത്തെ മാനേജർ .
7 വർഷത്തിനകം 1939 ൽ അഞ്ചാം താരം വരെയുള്ള വിദ്യാലയമായി തീർന്നു . ഇതിനിടയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന  "ഉണ്യാപ്പങ്കണ്ടി താഴെ "എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ    പ്രവർത്തിച്ചു . പിന്നീട് അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം  എളാട്ടേരിയുടെ തെക്കു ഭാഗത്ത് മുണ്ട്യടത്ത്  എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ പ്രവർത്തിച്ചു പിന്നീട്  അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം എളാട്ടേരിയുടെ തെക്കു ഭാഗത്തു മുണ്ട്യടത്ത് എന്ന പറമ്പിലേക്ക് മാറ്റി . ഇതിനു വേണ്ടി പ്രവർത്തിച്ച പ്രമുഖ വ്യക്തികൾ പോത്തൻ കൈയിൽ കുഞ്ഞി ശങ്കരൻ പോത്തൻ കൈയിൽ ചെക്കോട്ടി ,എടക്കണ്ടി കണ്ണൻ എന്നിവരായിരുന്നു . ശ്രീ മൂലത്ത് ചെക്കോട്ടിയായിരുന്നു അന്നത്തെ മാനേജർ .
           1958 ൽ കുട്ടികളുടെ എണ്ണം 158 ഉം അദ്ധ്യാപകർ ആറുമായി. 1973 വരെ സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ധിച്ചുകൊണ്ടിരുന്നു. ആ  വർഷം 246 കുട്ടികൾ പഠിച്ചിരുന്നു.എട്ട്  അദ്ധ്യാപകരും സേവനമനുഷ്ഠിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂൾ നേരിടുന്ന ഭീഷണി  കുട്ടികളുടെ എണ്ണം കുറയുന്നു എന്നതാണ് .
           1958 ൽ കുട്ടികളുടെ എണ്ണം 158 ഉം അദ്ധ്യാപകർ ആറുമായി. 1973 വരെ സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ധിച്ചുകൊണ്ടിരുന്നു. ആ  വർഷം 246 കുട്ടികൾ പഠിച്ചിരുന്നു.എട്ട്  അദ്ധ്യാപകരും സേവനമനുഷ്ഠിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂൾ നേരിടുന്ന ഭീഷണി  കുട്ടികളുടെ എണ്ണം കുറയുന്നു എന്നതാണ് .
         85 വർഷത്തെ സ്കൂളിന്റെ ചരിത്രത്തിൽ സമൂഹത്തിന്റെ  വിവിധ മേഖലകളിൽ സമുന്നത സ്ഥാനമാലകരിക്കുന്ന ഒട്ടുവളരെ വ്യക്തികൾ ഈ  സ്ഥാപനത്തിന്റെ നേട്ടമായിട്ടുണ്ട് . സ്പോർട്സ് ,കലാമേള  എന്നി മേഖലകളിലും ,പഠന രംഗത്തും ,സ്കോളർഷിപ് പരീക്ഷകളിലും എല്ലാ നല്ല വിജയം നേടുന്നതിന് സ്കൂളിന് കഴിയുന്നുണ്ട് . വർഷികാഘോഷങ്ങൾ  പോലെയുള്ള പൊതു പരിപാടികൾക്കും മറ്റും നാട്ടുകാരുടെയും സമ്പുർണ സഹായം ലഭിക്കാറുണ്ട്  
         92 വർഷത്തെ സ്കൂളിന്റെ ചരിത്രത്തിൽ സമൂഹത്തിന്റെ  വിവിധ മേഖലകളിൽ സമുന്നത സ്ഥാനമാലകരിക്കുന്ന ഒട്ടുവളരെ വ്യക്തികൾ ഈ  സ്ഥാപനത്തിന്റെ നേട്ടമായിട്ടുണ്ട് . സ്പോർട്സ് ,കലാമേള  എന്നി മേഖലകളിലും ,പഠന രംഗത്തും ,സ്കോളർഷിപ് പരീക്ഷകളിലും എല്ലാ നല്ല വിജയം നേടുന്നതിന് സ്കൂളിന് കഴിയുന്നുണ്ട് . വർഷികാഘോഷങ്ങൾ  പോലെയുള്ള പൊതു പരിപാടികൾക്കും മറ്റും നാട്ടുകാരുടെയും സമ്പുർണ സഹായം ലഭിക്കാറുണ്ട്  
       ആദ്യകാലത്തെ പ്രധാന അധ്യാപകൻ  ശ്രീ പി കെ  ഉണ്ണിനായരായിരുന്നു . പിന്നീട് രാഘവപ്പണിക്കർ  പ്രധാനാദ്ധ്യാപകനായി . തുടർന്ന് കരുണാകരൻ നായർ ആണ് പ്രധാനാദ്ധ്യാപകനായത് .1972 മുതൽ 1984 വരെ ശ്രീമതി ലക്ഷ്മി ടീച്ചർ പ്രദനാധ്യാപികയായി 1984 ആഗസ്റ്റ് മാസം മുതൽ 2001 മാർച്ച് മാസം വരെ ശ്രീ .കെ ദാമോദരൻ മാസ്റ്റർ പ്രധാനാദ്ധ്യാപകനായി പിന്നീട് 2001  മാർച്ച് മാസം വരെ ശ്രീ  വി എം ഗംഗാധരൻ മാസ്റ്റർ സ്കൂളിന്റെ സാരഥിയായി .ഇപ്പോൾ 4 അധ്യാപകരും 4 ക്‌ളാസ്സുകളുമാണ് ഉള്ളത് . ഇപ്പോഴത്തെ പ്രദനാധ്യാപിക ശ്രീമതി കെ തങ്കമണിയാണ് . മാനേജർ ശ്രീ എം ഭാസ്കരനുമാണ് .ഉള്ളൂർക്കടവ് ഐ  ടി ഐ റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
       ആദ്യകാലത്തെ പ്രധാന അധ്യാപകൻ  ശ്രീ പി കെ  ഉണ്ണിനായരായിരുന്നു . പിന്നീട് രാഘവപ്പണിക്കർ  പ്രധാനാദ്ധ്യാപകനായി . തുടർന്ന് കരുണാകരൻ നായർ ആണ് പ്രധാനാദ്ധ്യാപകനായത് .1972 മുതൽ 1984 വരെ ശ്രീമതി ലക്ഷ്മി ടീച്ചർ പ്രധാനാധ്യാപികയായി 1984 ആഗസ്റ്റ് മാസം മുതൽ 2001 മാർച്ച് മാസം വരെ ശ്രീ .കെ ദാമോദരൻ മാസ്റ്റർ പ്രധാനാദ്ധ്യാപകനായി പിന്നീട് 2001  മാർച്ച് മാസം വരെ ശ്രീ  വി എം ഗംഗാധരൻ മാസ്റ്റർ സ്കൂളിന്റെ സാരഥിയായി .2002 മുതൽ 2019 വരെ ശ്രീമതി കെ തങ്കമണി പ്രധാനാധ്യാപികയായി    .ഇപ്പോൾ 4 അധ്യാപകരും 4 ക്‌ളാസ്സുകളുമാണ് ഉള്ളത് . ഇപ്പോഴത്തെ പ്രധാന അധ്യാപകൻ ശ്രീ സുമനസ്  മാസ്റ്റർറും . മാനേജർ ശ്രീ   അജിത് എം ബിയുമാണ് .ഉള്ളൂർക്കടവ് ഐ  ടി ഐ റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2191048" എന്ന താളിൽനിന്ന് ശേഖരിച്ചത്