"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ്  L M S L P S  ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു  
{{PSchoolFrame/Pages}}           1987 വരെ ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ സ്‌കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ നിലവിൽ ഓരോ ഡിവിഷനുകളാണുള്ളത്.ഒട്ടനേകം പ്രശസ്തരായ വ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട് (കൂടുതലറിയാൻ)


വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം  നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു           
അധ്യാപക ജീവനക്കാരും അനധ്യാപക ജീവനക്കാരും നാട്ടുകാരും കാലാകാലങ്ങളിൽ മാറി മാറി വരുന്ന PTA ,MPTA കമ്മിറ്റികൾ ഉൾപ്പെടെയുള്ളവർ സ്കൂളിന്റെ സാംസ്‌കാരിക അക്കാദമിക ഉന്നമനത്തിനു വേണ്ടി അശ്രാന്തം ആത്മാർത്ഥമായി പ്രയത്നിക്കുന്നു.
562

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189599" എന്ന താളിൽനിന്ന് ശേഖരിച്ചത്