ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം (മൂലരൂപം കാണുക)
21:14, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി ഈ സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത് എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു . | |||
1959 -ൽ ഏകാധ്യാപക വിദ്യാലയമെന്ന സ്ഥിതി മാറി .വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം കൂടി വന്നു .1960 ഫെബ്രുവരിയിൽ മൂന്നാമത്തെ ഒഴിവിൽ എത്തിയ ശ്രീമതി പി ജി ഭാർഗവി ടീച്ചർ ഇവിടുത്തെ ആദ്യത്തെ അദ്ധ്യാപികയായി .1963 ആയപ്പോഴേക്കും അദ്ധ്യാപകരുടെ എണ്ണം നാലായി .ഇതേ അധ്യയന വർഷത്തിൽ അറബി പഠിപ്പിക്കാൻ ഒരു പാർട്ട് ടൈം അധ്യാപികയും എത്തി .1988 മുതൽ 94 വരെ ഈ വിദ്യാലയത്തിൽ കൂടുതൽ കുട്ടികൾ ചേർന്നു .ആവശ്യമായ സ്ഥലം ഇല്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലും ക്ലാസുകൾ നടത്തി. | |||
66 സെന്റ് സ്ഥലം സർക്കാർ അക്വയർ ചെയ്തു .എപ്പോൾ ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ നിൽക്കുന്നത് .തെങ്ങ് ,മാവ് തുടങ്ങിയ ഫല വൃഷങ്ങളും തണൽ വൃക്ഷങ്ങളും നിറഞ്ഞ വിശാലമായ അന്തരീക്ഷം എല്ലാവരും ഇഷ്ട്ടപ്പെടുന്നു .കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ കണ്ട് 2020-21വർഷത്തിലെ പി ടി എ യുടെ ശ്രമ ഫലമായി ശ്രീ മമ്മുട്ടി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവിൽ 6 ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടം നിർമിച്ചു തരികയുണ്ടായി .ഇപ്പോൾ ആ കെട്ടിടത്തിലാണ് സ്കൂൾ പ്രവത്തിക്കുന്നത്.പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 300 ൽ പരം കുട്ടികൾ ഇവിടെഅധ്യയനം നടത്തുന്നുണ്ട് .13 അധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരും എവിടെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കു സ്വാദിഷ്‌ഠമായ ഭക്ഷണം വെച്ച് തരാൻ ആബി താത്തയും നമ്മുക്ക് കൂട്ടായിട്ടുണ്ട് .കുറ്റിപ്പുറം ഉപ ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചു നിൽക്കുന്ന ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോറ്റൂർ . |