"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31: വരി 31:




2
 
 
 


2023, സെപ്റ്റംബർ 1ന്  നടന്ന സ്കൂൾതല ക്യാമ്പിൽ നിന്നും  എട്ടുപേർക്ക് സബ്ജില്ലാതല സെലക്ഷൻ ലഭിച്ചു.4 പേർക്ക് പ്രോഗ്രാമിങ്ങിനും 4 ആനിമേഷനുമാണ് സെലക്ഷൻ ലഭിച്ചത്.
2023, സെപ്റ്റംബർ 1ന്  നടന്ന സ്കൂൾതല ക്യാമ്പിൽ നിന്നും  എട്ടുപേർക്ക് സബ്ജില്ലാതല സെലക്ഷൻ ലഭിച്ചു.4 പേർക്ക് പ്രോഗ്രാമിങ്ങിനും 4 ആനിമേഷനുമാണ് സെലക്ഷൻ ലഭിച്ചത്.
തനതു പ്രവർത്തനം
  ഇൻഫർമേഷൻ ടെക്നോളജിയുടെ  വിവിധ മേഖലകളിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന അനിമേഷൻ എന്നിങ്ങനെയുള്ളവ എങ്ങനെ ഉപയോഗിക്കണം എന്ന് ആറാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് നൽകി. ക്ലാസിന്  നേതൃത്വം വഹിച്ചത് അമൃത, അനുപമ സുരേഷ് എന്നിവരായിരുന്നു
      ആദ്യം പഠിപ്പിച്ചത് പ്രോജക്ടറുടെ ഉപയോഗ രീതിയെ കുറിച്ചായിരുന്നു. അതിനുശേഷം ആനിമേഷന്റെ പ്രവർത്തനങ്ങൾ കാണിച്ചുകൊടുത്തു. ഓപ്പൺ ടൂൺസ്  ആപ്ലിക്കേഷൻ വഴി കുട്ടികൾക്ക് ആനിമേഷൻ ചെയ്തു കാണിച്ചുകൊടുത്തു. ശേഷം ബ്ലോക്ക് പ്രോഗ്രാമിംഗ് ആപ്ലിക്കേഷൻ  ആയിട്ടുള്ള സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം കുട്ടികളെ കൊണ്ട് കളിപ്പിച്ചു. കുട്ടികൾ  രസകരമായി കളിച്ചിരുന്നു.
452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2186224" എന്ന താളിൽനിന്ന് ശേഖരിച്ചത്