ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
17:59, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്പുസ്തകശേഖരം
(സ്‍കൂൾ ലൈബ്രറി) |
(പുസ്തകശേഖരം) |
||
വരി 1: | വരി 1: | ||
[[പ്രമാണം:44032 library.png|ലഘുചിത്രം|സ്‍കൂൾ ലൈബ്രറി]] | |||
ആധുനിക ലോകത്ത് ഒഴിവാക്കാ൯ പറ്റാത്ത സ്ഥാനമാണ് ലൈബ്രറികൾക്കുള്ളത്. ലൈബ്രറി എന്ന വാക്കിന് കുറേക്കൂടി വിശാലമായി 'വിജ്ഞാന വിതരണം സാധ്യമാക്കുന്ന സ്ഥാപനം' എന്നുപറയാം. വൈവിധ്യമാ൪ന്ന അറിവുകളുടെ കലവറയാണ് ലൈബ്രറി എന്ന് എല്ലാപേ൪ക്കും അറിവുള്ളതാണ്. സാമൂഹ്യപുരോഗതി ലക്ഷ്യമാക്കിയുള്ള ഏതു പ്രവ൪ത്തനത്തിനും അറിവ് അനിവാര്യമായ ഘടകമാണ്.സാമൂഹ്യവും, വിദ്യാഭ്യാസപരവുമായ നിരവധി സേവനങ്ങൾ ലൈബ്രറികൾ നടത്താറുണ്ട്.ജനങ്ങൾക്ക് വിദ്യാഭ്യാസവും, വിനോദവും, ബുദ്ധിപരമായ മുന്നേറ്റവും നൽകി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഉപകരണമായി ലൈബ്രറികൾ പ്രവ൪ത്തിക്കുന്നു."ലൈബ്രറിസഹായമില്ലാത്ത വിദ്യാഭ്യാസം ആത്മാവില്ലാത്ത ശരീരം പോലെയാണ്." എന്നു പറയാറുണ്ട്. "വിദ്യാഭ്യാസവും ഗ്രന്ഥശാലകളും ഇരട്ട സഹോദരിമാരാണ്.” എന്നു പറയുന്നതിൻെറ അ൪ത്ഥവും മറ്റൊന്നല്ല.കുട്ടികളെ ലൈബ്രറിയിലേക്ക് ആക൪ഷിക്കാനും, അവരുടെ സ൪ഗവാസനകളെ വള൪ത്തി വ്യക്തിത്വവികസനത്തിന് അവസരമൊരുക്കാനും കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേകവിഭാഗം ഏറേ സഹായകരമാണ്. വിദ്യാഭ്യാസത്തിൻെറ വിജയത്തിനു വേണ്ടി ഒരു ചാലകശക്തിയായി പ്രവ൪ത്തിക്കുക എന്നതാണ് ലൈബ്രറിയുടെ പ്രധാന ധ൪മ്മം. | ആധുനിക ലോകത്ത് ഒഴിവാക്കാ൯ പറ്റാത്ത സ്ഥാനമാണ് ലൈബ്രറികൾക്കുള്ളത്. ലൈബ്രറി എന്ന വാക്കിന് കുറേക്കൂടി വിശാലമായി 'വിജ്ഞാന വിതരണം സാധ്യമാക്കുന്ന സ്ഥാപനം' എന്നുപറയാം. വൈവിധ്യമാ൪ന്ന അറിവുകളുടെ കലവറയാണ് ലൈബ്രറി എന്ന് എല്ലാപേ൪ക്കും അറിവുള്ളതാണ്. സാമൂഹ്യപുരോഗതി ലക്ഷ്യമാക്കിയുള്ള ഏതു പ്രവ൪ത്തനത്തിനും അറിവ് അനിവാര്യമായ ഘടകമാണ്.സാമൂഹ്യവും, വിദ്യാഭ്യാസപരവുമായ നിരവധി സേവനങ്ങൾ ലൈബ്രറികൾ നടത്താറുണ്ട്.ജനങ്ങൾക്ക് വിദ്യാഭ്യാസവും, വിനോദവും, ബുദ്ധിപരമായ മുന്നേറ്റവും നൽകി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഉപകരണമായി ലൈബ്രറികൾ പ്രവ൪ത്തിക്കുന്നു."ലൈബ്രറിസഹായമില്ലാത്ത വിദ്യാഭ്യാസം ആത്മാവില്ലാത്ത ശരീരം പോലെയാണ്." എന്നു പറയാറുണ്ട്. "വിദ്യാഭ്യാസവും ഗ്രന്ഥശാലകളും ഇരട്ട സഹോദരിമാരാണ്.” എന്നു പറയുന്നതിൻെറ അ൪ത്ഥവും മറ്റൊന്നല്ല.കുട്ടികളെ ലൈബ്രറിയിലേക്ക് ആക൪ഷിക്കാനും, അവരുടെ സ൪ഗവാസനകളെ വള൪ത്തി വ്യക്തിത്വവികസനത്തിന് അവസരമൊരുക്കാനും കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേകവിഭാഗം ഏറേ സഹായകരമാണ്. വിദ്യാഭ്യാസത്തിൻെറ വിജയത്തിനു വേണ്ടി ഒരു ചാലകശക്തിയായി പ്രവ൪ത്തിക്കുക എന്നതാണ് ലൈബ്രറിയുടെ പ്രധാന ധ൪മ്മം. |