(ചെ.)
→ആമുഖം
(infobox) |
(ചെ.) (→ആമുഖം) |
||
വരി 65: | വരി 65: | ||
==ആമുഖം== | ==ആമുഖം== | ||
കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി | കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 123വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 70 വിദ്യാർത്ഥികളുമുണ്ട്. 7 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്‌കൂളിനുള്ളത്. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.ജില്ലയിലെ ഏറ്റവും പഴകമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||