"ജി.യു.പി.എസ്. വെട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=150
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=291
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പത്മനാഭൻ.കെ.വി.
|പ്രധാന അദ്ധ്യാപകൻ=സോമരാജ് കെ  
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് എം
|എസ് എം സി ചെയർമാൻ=ഇബ്രാഹിം സി
|എം.പി.ടി.എ. പ്രസിഡണ്ട്=മുംതാസ് പി കെ
|പി.ടി.എ. പ്രസിഡണ്ട്=സൈഫുദ്ധീൻ എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹുസ്ന ബാനു
|സ്കൂൾ ചിത്രം=18562 GUPS VETTECODE.jpg
|സ്കൂൾ ചിത്രം=18562 GUPS VETTECODE.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18562-logo.jpg
|logo_size=50px
|logo_size=50px
}}<br />
}}<br />
വരി 67: വരി 68:

ശ്രീ പുലിക്കോട്ടിൽ അച്യുതൻ നായരുടെ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് മഞ്ചേരി കോവിലകത്തെ മാനവല്ലഭൻ തിരുമുൽപ്പാട് സ്കൂളിന് സ്ഥലം നൽകി.
ശ്രീ പുലിക്കോട്ടിൽ അച്യുതൻ നായരുടെ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് മഞ്ചേരി കോവിലകത്തെ മാനവല്ലഭൻ തിരുമുൽപ്പാട് സ്കൂളിന് സ്ഥലം നൽകി.

[[ജി.യു.പി.എസ്. വെട്ടക്കോട്/ചരിത്രം|കൂടുതൽ അറിയുവാൻ]]   
[[ജി.യു.പി.എസ്. വെട്ടക്കോട്/ചരിത്രം|കൂടുതൽ അറിയുവാൻ]]   
വരി 84: വരി 84:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.

[[ജി.യു.പി.എസ്. വെട്ടക്കോട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]  
[[ജി.യു.പി.എസ്. വെട്ടക്കോട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]  

==ക്ലബുകൾ==
==ക്ലബുകൾ==
*വിദ്യാരംഗം
*[[ജി.യു.പി.എസ്. വെട്ടക്കോട്/വിദ്യാരംഗം|വിദ്യാരംഗം]]
*സയൻസ്
*[[ജി.യു.പി.എസ്. വെട്ടക്കോട്/സയൻസ്|സയൻസ്]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/സാമൂഹ്യ ശാസ്ത്രം|സാമൂഹ്യ ശാസ്ത്രം]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/അറബിക്|അറബിക്]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/ആർട് & വർക്ക് എക്സ്പീരിയൻസ്|ആർട് & വർക്ക് എക്സ്പീരിയൻസ്]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/ഐ ടി|ഐ ടി]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/ഹിന്ദി|ഹിന്ദി]]

[[ജി.യു.പി.എസ്. വെട്ടക്കോട്/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]  
[[ജി.യു.പി.എസ്. വെട്ടക്കോട്/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]  
വരി 96: വരി 101:
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

സ്കൂളിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ SMC, PTA, MPTA, SDC കമ്മിറ്റികൾ വലിയ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എങ്കിലും എല്ലാ സംരംഭങ്ങളിലും SMC യും രക്ഷിതാക്കളും നാട്ടുകാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.എല്ലാ പരിപാടികളിലും സാന്നിധ്യം അറിയിച്ചുകൊണ്ടും കായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടുമുള്ള ഇവരുടെ സേവന രീതി എല്ലാവർക്കും മാതൃക നൽകുന്നതാണ്. മഞ്ചേരി നഗരസഭയും മഞ്ചേരി നിയോജകമണ്ഡലം എംഎൽഎമാരും SSA യും എല്ലാ കാലത്തും ഈ സ്ഥാപനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹി ച്ചിട്ടുണ്ട്.

ചെറിയ ഗ്രൗണ്ട്, ചുറ്റും തണൽ മരങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം,അടുക്കളത്തോട്ടം, കുട്ടികൾക്ക് വിശ്രമിക്കാൻ ആവശ്യമായ കോൺക്രീറ്റ് ബെഞ്ചുകൾ ചുറ്റുമതിൽ എന്നിവയാൽ മനോഹരമാണ് സ്കൂൾ കോമ്പൗണ്ട്. ഈ വർഷം മഞ്ചേരി നഗരസഭയുടെ നിരവധി ഫണ്ടുകൾ സ്കൂളിൽ എത്തിക്കാൻ SMC, SDC കമ്മിറ്റികൾക്ക് കഴിഞ്ഞു. ഈ ഫണ്ട്‌ ഉപയോഗിച്ച് പുതിയ ഗേറ്റ്, ചുറ്റുമതിൽ, ക്ലാസ് റൂമുകൾ ടൈൽ ചെയ്യൽ, പെയിന്റിംഗ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. SMC കമ്മിറ്റിയുടെ ഇടപെടലിലൂടെ പൊതുജനങ്ങളെയും സ്കൂൾ വികസനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബസ് പാർക്കിംഗ് ഷെഡ്, കിച്ചണിലേക്ക് ആവശ്യമായ നിരവധി ഉപകരണങ്ങൾ, ഫുട്ബോൾ പരിശീലനത്തിന് ആവശ്യമായ ഫുട്ബോളുകൾ, ഗ്യാസ് അടുപ്പ്, 2 വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ പൊതുജന പങ്കാളിതത്തോടെ സ്കൂളിൽ എത്തിക്കാനായി. സ്കൂളിന്റെ വികസനത്തിന്‌ ഗോൾഡൻ ബോയ്സ്, FC ആലുങ്ങൽ തുടങ്ങിയ ക്ലബ്ബുകൾ നൽകുന്ന പിന്തുണയും വിലമതിക്കാനാവാത്തതാണ്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!'''പ്രഥമാധ്യാപകരുടെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|കെ ശങ്കരൻ
|1947
|1952
|-
|2
|എം ശങ്കരൻ നായർ
|1952
|1954
|-
|3
|കെ നാരായണൻ എമ്പ്രാന്തിരി
|1954
|1967
|-
|4
|എ അച്യുതൻ നായർ
|1967
|1969
|-
|5
|കെ എം കല്യാണിക്കുട്ടി അമ്മ
|1969
|1979
|-
|6
|കെ നാരായണൻ എമ്പ്രാന്തിരി
|1979
|1983
|-
|7
|എ മുഹമ്മദ്
|1983
|1990
|-
|8
|പി സേതുമാധവൻ
|1990
|1994
|-
|9
|സി ഉമ്മർ
|1994
|1996
|-
|10
|പി ജെ പൗലോസ്
|1996
|1998
|-
|11
|പി രാധമ്മ
|1998
|2003
|-
|12
|കെ കെ ജാതവേദൻ
|2003
|2007
|-
|13
|കെ ജെ ബാബുറാം
|2007
|2008
|-
|14
|പി ആർ സുകുമാരൻ നായർ
|2008
|2009
|-
|15
|കെ സിദ്ധീഖ്
|2009
|2018
|-
|16
|പത്മനാഭൻ കെ വി
|2018
|2022
|-
|17
|ഇസ്മായിൽ പൂതനാരി
|2022
|2023
|-
|18
|സോമരാജ് കെ
|2023
|
|}

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

{| class="wikitable"
|+
!ക്രമ നമ്പർ
!'''പൂർവ്വ വിദ്യാർത്ഥിയുടെ പേര്'''
!മേഖല
|-
|1
|അഡ്വ .ഷാജു
|ലൈബ്രറി കൗൺസിൽ
|-
|2
|അഭിജിത് വി പി
|സ്റ്റേറ്റ് കലാപ്രതിഭ
|-
|3
|ഡോ : ഹരിത
|MBBS Doctor
|-
|4
|ഡോ : രമ
|മെഡിക്കൽ ഓഫീസർ , ആയുർവേദം
|-
|5
|ഷെഫിൻ റോഷൻ
|മാപ്പിളപ്പാട്ട് സംസ്ഥാന വിജയി
|}

== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==
മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.

== ചിത്രശാല ==
== ചിത്രശാല ==
വരി 110: വരി 240:
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.യു.പി.എസ്. വെട്ടക്കോട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.യു.പി.എസ്. വെട്ടക്കോട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].
==വഴികാട്ടി==
==വഴികാട്ടി==
https://maps.app.goo.gl/9BCBmJvSikLEXhne9<!--visbot  verified-chils->-->
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ
 
* hh
* j
*
{{Slippymap|lat=11.10249424533955|lon= 76.13961136686243|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2171726...2537141" എന്ന താളിൽനിന്ന് ശേഖരിച്ചത്