എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ (മൂലരൂപം കാണുക)
10:40, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
<big>3 ക്ളാസ് റൂമുകളോട് കൂടി പ്രവർത്തനം ആരംഭിച്ച സ്കൂളിലിന്ന് 15 ക്ളാസ് റൂമുകൾ പ്രവർത്തന ക്ഷമമാണ്. സി.സി.ടി.വി , ഇന്റർ നെറ്റ് സൗകര്യം .സ്കൂൾ വാഹനം എല്ലാം സജ്ജമാണ്. പി.ടി.എ , സ്കൂൾ വികസന കമ്മിറ്റി . പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ,എം.പി.ടി.എ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതിന്റെ ഫലമയി അക്കാധമിക ,</big> <big>അനക്കാധമിക രംഗത്ത് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴായി മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പലപ്പോഴായി സ്കൂൾ സന്ദർശിക്കുകയും, സ്കൂൾ പ്രവത്തനങ്ങളിൽ സംത്യപ്തി രേഖപ്പെടുത്തുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപകർ , പി.ടി.എ ,മാനേജ് മെന്റ് ,ഒ.എസ്.എ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും കൂട്ടായ്മയോട് കൂടിയുള്ള ഫ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ സമസ്ഥമേഖലയിലുള്ള ഉന്നമനത്തിന് നിദാനമായത്.</big> | <big>3 ക്ളാസ് റൂമുകളോട് കൂടി പ്രവർത്തനം ആരംഭിച്ച സ്കൂളിലിന്ന് 15 ക്ളാസ് റൂമുകൾ പ്രവർത്തന ക്ഷമമാണ്. സി.സി.ടി.വി , ഇന്റർ നെറ്റ് സൗകര്യം .സ്കൂൾ വാഹനം എല്ലാം സജ്ജമാണ്. പി.ടി.എ , സ്കൂൾ വികസന കമ്മിറ്റി . പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ,എം.പി.ടി.എ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതിന്റെ ഫലമയി അക്കാധമിക ,</big> <big>അനക്കാധമിക രംഗത്ത് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. പലപ്പോഴായി മന്ത്രിമാരും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും പലപ്പോഴായി സ്കൂൾ സന്ദർശിക്കുകയും, സ്കൂൾ പ്രവത്തനങ്ങളിൽ സംത്യപ്തി രേഖപ്പെടുത്തുകയും, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപകർ , പി.ടി.എ ,മാനേജ് മെന്റ് ,ഒ.എസ്.എ, നാട്ടുകാർ തുടങ്ങി എല്ലാവരുടേയും കൂട്ടായ്മയോട് കൂടിയുള്ള ഫ്രവർത്തനത്തിന്റെ വിജയമാണ് സ്കൂളിന്റെ സമസ്ഥമേഖലയിലുള്ള ഉന്നമനത്തിന് നിദാനമായത്.</big> | ||
<big>'''കൂടുതൽ അറിയുവാൻ'''</big> | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 84: | വരി 86: | ||
സൗകര്യ പ്രദമായ കംപ്യൂട്ടർ ലാബ് | സൗകര്യ പ്രദമായ കംപ്യൂട്ടർ ലാബ് | ||
'''കൂടുതൽ അറിയുവാൻ''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 89: | വരി 93: | ||
*കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം നൽകിയിരുന്നു. | *കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം നൽകിയിരുന്നു. | ||
*സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ഹരിത സേന യൂണിറ്റ് എന്നിവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു. | *സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്, ഹരിത സേന യൂണിറ്റ് എന്നിവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നു. | ||
== ക്ലബുകൾ == | == ക്ലബുകൾ == | ||
വരി 101: | വരി 104: | ||
*ഹരിത ക്ലബ്ബ് | *ഹരിത ക്ലബ്ബ് | ||
*ആരോഗ്യ ക്ലബ്ബ് | *ആരോഗ്യ ക്ലബ്ബ് | ||
'''കൂടുതൽ അറിയുവാൻ''' | |||
'''മാനേജ് മെന്റ്''' | '''മാനേജ് മെന്റ്''' | ||
വരി 133: | വരി 139: | ||
'''<big><u>കനവും കനിവും</u> :</big>''' <big>നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,</big>സ്കൂൾ പത്രം | '''<big><u>കനവും കനിവും</u> :</big>''' <big>നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,</big>സ്കൂൾ പത്രം | ||
'''കൂടുതൽ അറിയുവാൻ''' | |||
'''<big>സ്ക്കൂൾ ഫോട്ടോ</big>''' | '''<big>സ്ക്കൂൾ ഫോട്ടോ</big>''' |