"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:


== '''''<u>ട്വീൻസ് ക്ലബ്ബ്</u>''''' ==
== '''''<u>ട്വീൻസ് ക്ലബ്ബ്</u>''''' ==
ഹൈസ്കൂളിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് ട്വീൻസ് ക്ലബ്ബ് രൂപീകരിച്ചു. കൗമാരം ക്രിയാത്മക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കുട്ടികൾക്ക് കരുത്തും കരുതലും കൊടുക്കുക എന്നതാണ് ട്വീൻസ് ക്ലബ്ബിന്റെ ഉദ്ദേശം.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഡോള സെന്റ് അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി 8,9,10 ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഉൾക്കൊള്ളിച്ചുക്കൊണ്ട്  ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. കൗമാരം ക്രിയാത്മക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.കുട്ടികൾക്ക് കരുത്തും കരുതലും കൊടുക്കുക എന്നതാണ് ടീൻസ് ക്ലബ്ബിന്റെ ഉദ്ദേശം.


ട്വീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  11/01/2024 ന് "നക്ഷത്രങ്ങളോടൊപ്പം" എന്ന പരിപാടി നടത്തുകയയുണ്ടായി.റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണർ ശ്രീ .എ.എൻ.ഷാ ക്ലാസെടുക്കുയുണ്ടായി
ട്വീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  11/01/2024 ന് "നക്ഷത്രങ്ങളോടൊപ്പം" എന്ന പരിപാടിയോടെ 2023-24 അധ്യയന വർഷത്തെ ടീൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും റിട്ടയേർഡ് ജോയിന്റ് എക്സൈസ് കമ്മീഷണറയമായ ശ്രീ .എ.എൻ.ഷാ ആയിരുന്നു മുഖ്യാതിഥി.അദ്ദേഹം വിജയത്തിലെത്തിച്ചേർന്ന വഴികളും പ്രതിസന്ധികളെ തരണം ചെയ്ത രീതികളും കുട്ടികളുമായി പങ്കുവച്ചു.


ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള പിന്തുണാപരിപാടി നടത്തുകയുണ്ടായി.ക്രിയാത്മക കൗമാരത്തിന് എങ്ങനെ കരുത്തും കരുതലും കൊടുക്കാം എന്നതിനെക്കുറിച്ച് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി. സിജി ക്ലാസ് കൈകാര്യം ചെയ്തു.'റെസ്‍പക്റ്റ് ദ റിപ്ലെ ' എന്ന ഹാഷ് ടാഗോടുകൂടി വാലന്റൈൻസ് ഡേ ബോധവൽക്കരണം നടത്തി.മൈലാഞ്ചി ഇടാനുള്ള കുട്ടികളുടെ  വൈദഗ്ധ്യം കണ്ടെത്തുകയും ഇത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മൈലാഞ്ചി ഫെസ്റ്റ് നടത്തുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഷെമി ഷംനാദ് മൈലാഞ്ചി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.


ട്വീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള പിന്തുണാപരിപാടി നടത്തുകയുണ്ടായി.ക്രിയാത്മക കൗമാരത്തിന് എങ്ങനെ കരുത്തും കരുതലും കൊടുക്കാം എന്നതിനെ്ക്കുറിച്ച് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ. ശ്രീമതി. സിജി ക്ലാസ് കൈകാര്യം ചെയ്തു.
പത്താം ക്ലാസിലെ കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനും പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനും ആയി ഒ ആർ സി ട്രെയിനറായ  അഖില ജി ബി മോട്ടിവേഷൻ ക്ലാസ് നൽകി. കൗമാരപ്രായക്കാരായ കുട്ടികളിലെ ശാരീരിക മാറ്റങ്ങൾ, വ്യായാമം ഇല്ലായ്മ,  പ്രജനന ആരോഗ്യം എന്നീ വിഷയങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ജ്യോതിഷ് കുട്ടികൾക്ക് ബോധവൽക്കരണം നൽകി.  
 
മോഡ്യൂളിൽ നൽകിയിട്ടുള്ള മറ്റു പ്രവർത്തനങ്ങൾ സ്കൂൾ കൗൺസിലറായ ശ്രീമതി സിജി, ടീൻസ് ക്ലബ് പരിശീലനം ലഭിച്ച മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ ദിവസങ്ങളിലായി നൽകുകയുണ്ടായി. ഈ പ്രവർത്തനങ്ങളിലെല്ലാം കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. കുട്ടികളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിനും അവരിൽ ദിശാബോധം വളർത്തുന്നതിനും ഈ പ്രവർത്തനങ്ങൾ വളരെയധികം ഉപകരിച്ചു.
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2168522" എന്ന താളിൽനിന്ന് ശേഖരിച്ചത്