.
(.) |
(.) |
||
വരി 67: | വരി 67: | ||
തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ [[തൃശ്ശൂർ/എഇഒ ചേർപ്പ്|ചേർപ്പ്]] ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം. | തൃശൂർ ജില്ലയിലെ, തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ [[തൃശ്ശൂർ/എഇഒ ചേർപ്പ്|ചേർപ്പ്]] ഉപജില്ലയിലെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എം. എൽ. പി. എസ്. പാറളം. | ||
= <u>'''ചരിത്രം'''</u> = | |||
തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ പനഞ്ഞയം ദേശത്ത് പാർപ്പക്കടവ് ,മുള്ളക്കര ഗ്രാമങ്ങൾക്ക് നടുവിലാണു മഹാത്മാ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1948 ൽ ആണ് സ്കൂൾ സ്ഥാപിതമയത്.സ്വതന്ത്ര്യം കിട്ടിയതിന് തൊട്ട് പിന്നലേ സ്ഥാപിച്ചത് കൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേ പേര് സ്കൂളിനു നൽകിയത്. സർവ്വശ്രീ.കുഞ്ചുകൈമൾ ആയിരുന്നു സ്കൂളിൻ്റെ സ്ഥാപകനും മാനേജരും.ഇവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്ന രാധാകൃഷ്ണകൈമളുടെ ഭാര്യയായ ഭാർഗവി എഡോളമ്മയാണ് ഇപ്പോഴത്തെ മാനേജർ. | തൃശൂർ കോർപ്പറേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ അതായത് പാലക്കലിൽ നിന്ന് തിരിഞ്ഞ് തെക്ക് പടിഞ്ഞാറായി പാറളം പഞ്ചായത്തിൽ പനഞ്ഞയം ദേശത്ത് പാർപ്പക്കടവ് ,മുള്ളക്കര ഗ്രാമങ്ങൾക്ക് നടുവിലാണു മഹാത്മാ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1948 ൽ ആണ് സ്കൂൾ സ്ഥാപിതമയത്.സ്വതന്ത്ര്യം കിട്ടിയതിന് തൊട്ട് പിന്നലേ സ്ഥാപിച്ചത് കൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേ പേര് സ്കൂളിനു നൽകിയത്. സർവ്വശ്രീ.കുഞ്ചുകൈമൾ ആയിരുന്നു സ്കൂളിൻ്റെ സ്ഥാപകനും മാനേജരും.ഇവിടുത്തെ പ്രധാനാധ്യാപകൻ ആയിരുന്ന രാധാകൃഷ്ണകൈമളുടെ ഭാര്യയായ ഭാർഗവി എഡോളമ്മയാണ് ഇപ്പോഴത്തെ മാനേജർ. | ||
= <u>'''ഭൗതികസൗകര്യങ്ങൾ'''</u> = | |||
47.5 സെൻ്റിൽ ചുറ്റുമതിലോട് കൂടിയ സെക്ഷൻ എ സെക്ഷൻ ബി കെട്ടിടങ്ങളിൽ ഓഫീസ് മുറിയടക്കം പന്ത്രണ്ട് ക്ലാസ് മുറികളും വിശാലമായ ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജ്, പച്ചത്തുരുത്ത്, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം, കിണർ, ചാമ്പ് പൈപ്പ്, മീൻകുളം, ഊഞ്ഞാൽ, മ്യൂസിക് മുറി എന്നിവ ഉണ്ട്.2019-2020-ൽ സ്കൂളിൽ സെക്ഷൻ എ കെട്ടിടം പുതുക്കി പണിയുകയും, പുതിയ അടുക്കള, പുതിയ ടോയ്ലറ്റ്(ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും)സൗകാര്യങ്ങൾ ഒരുക്കുകയും, പുതിയ ഫർണിച്ചർ സൗകാര്യം (മേശ, കസേര, ഡസ്ക്, ബെഞ്ച്, ഷെൽഫ്)ഏർപ്പടുത്തുകയും ചെയ്തു.എല്ലാ ക്ലാസ് മുറികളും (എൽ.കെ.ജി, യു. കെ. ജി ഉൾപടെ) ഫാൻ, ലൈറ്റ് സൗകാര്യങ്ങളോട് കൂടി ഉള്ളവയാണ്. വിദ്യാർത്ഥികൾക്ക് ഐ.ടി മുറി, ലൈബ്രറി ഇവയുണ്ട്. | 47.5 സെൻ്റിൽ ചുറ്റുമതിലോട് കൂടിയ സെക്ഷൻ എ സെക്ഷൻ ബി കെട്ടിടങ്ങളിൽ ഓഫീസ് മുറിയടക്കം പന്ത്രണ്ട് ക്ലാസ് മുറികളും വിശാലമായ ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജ്, പച്ചത്തുരുത്ത്, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം, കിണർ, ചാമ്പ് പൈപ്പ്, മീൻകുളം, ഊഞ്ഞാൽ, മ്യൂസിക് മുറി എന്നിവ ഉണ്ട്.2019-2020-ൽ സ്കൂളിൽ സെക്ഷൻ എ കെട്ടിടം പുതുക്കി പണിയുകയും, പുതിയ അടുക്കള, പുതിയ ടോയ്ലറ്റ്(ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും)സൗകാര്യങ്ങൾ ഒരുക്കുകയും, പുതിയ ഫർണിച്ചർ സൗകാര്യം (മേശ, കസേര, ഡസ്ക്, ബെഞ്ച്, ഷെൽഫ്)ഏർപ്പടുത്തുകയും ചെയ്തു.എല്ലാ ക്ലാസ് മുറികളും (എൽ.കെ.ജി, യു. കെ. ജി ഉൾപടെ) ഫാൻ, ലൈറ്റ് സൗകാര്യങ്ങളോട് കൂടി ഉള്ളവയാണ്. വിദ്യാർത്ഥികൾക്ക് ഐ.ടി മുറി, ലൈബ്രറി ഇവയുണ്ട്. | ||
= <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> = | |||
ക്വിസ് | പ്രവേശനോത്സവം മുതൽ ഓരോ മാസത്തെയും പ്രധാന '''ദിനാചരണങ്ങൾ''' നടത്തിപ്പോരുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം , ചിത്രരചന മൽസരം, ക്വിസ് മൽസരം , ബോധവൽക്കരണ ക്ലാസുകൾ, പതിപ്പ് നിർമ്മാണം, പഠനയാത്രകൾ(ജൂലൈ 26 അന്തർദേശീയ കണ്ടൽക്കാടു ദിനം-പഠനയാത്ര-കാവ് സന്ദർശനം, ഒക്ടോബർ 10 ദേശീയ തപാൽ ദിനം-പഠനയാത്ര-അമ്മടം പോസ്റ്റ് ഓഫീസ് സന്ദർശനം) എന്നിവയും നടത്തുന്നു. | ||
'''സ്കൂൾ അസംബ്ലി''' | |||
ക്ലാസ് 1-കടങ്കഥ ചോദിക്കൽ | |||
ക്ലാസ് 2-പഴഞ്ചൊല്ലു പറയൽ | |||
ക്ലാസ് 3-മഹത്ത് വചനങ്ങൾ പറയൽ | |||
ക്ലാസ് 4-ജി.കെ ചോദിക്കൽ | |||
'''എസ്.എസ്.കെ ഇ.ഡി.ജി.ഡബ്ലിയു പ്രവർത്തനങ്ങൾ ആയ''' | |||
കുഞ്ഞെഴുത്ത് | |||
ഹലോ ഇംഗ്ലീഷ് | |||
മലയാളത്തിളക്കം | |||
കുഞ്ഞുവായന | |||
ഗണിത വിജയം | |||
ക്വിസ് പ്രോഗ്രാം | |||
എഫ്.എൽ.എൻ വാക്ക് | |||
'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ''' | |||
ഹരിത ക്ലബ് | |||
ശാസ്ത്ര ക്ലബ് | |||
ഗണിത ക്ലബ്ബ് | |||
ജലശ്രീ ക്ലബ് | |||
സ്പോർട്സ് ക്ലബ് | |||
ബാല സഭ | |||
'''മേള പരിശീലനങ്ങൾ''' | |||
കല | |||
കായികം | |||
പ്രവൃത്തി പരിചയം | |||
'''ക്ലാസുകൾ''' | |||
അബാക്കസ് | |||
'''വിവിധ ആഘോഷങ്ങൾ''' | |||
ഓണം | |||
ക്രിസ്മസ് | |||
= <u>'''മുൻ സാരഥികൾ'''</u> = | |||
പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര് | പ്രഥമ അധ്യാപകന്റെ /അധ്യാപികയുടെ പേര് | ||
വരി 103: | വരി 140: | ||
ശ്രീ.എ.എ.ജോസഫ്. | ശ്രീ.എ.എ.ജോസഫ്. | ||
= <u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u> = | |||
= <u>നേട്ടങ്ങൾ .അവാർഡുകൾ</u> = | |||
2005-06,2006-07 അധ്യായന വർഷത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. | 2005-06,2006-07 അധ്യായന വർഷത്തിൽ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. | ||
2022-2023 സംസ്ഥാനതല അബാക്കസ് മൽസരം പി 2 വിഭാഗം ഫസ്റ്റ് പ്രൈസ് വൈഷ്ണവി ധനേഷ് (ക്ലാസ് 1) | |||
2023-2024 സംസ്ഥാനതല അബാക്കസ് മൽസരം എക്സ് 2 വിഭാഗം മൂന്നാം സ്ഥാനം സ്വാനിയ കെ എസ് (ക്ലാസ് 2), ബി 3 വിഭാഗം നാലാം സ്ഥാനം ധ്യാൻദേവ് (ക്ലാസ് 4) | |||
= <u>വഴികാട്ടി</u> = | |||
{{#multimaps:10.459622,76.194491 |zoom=18}} | {{#multimaps:10.459622,76.194491 |zoom=18}} |