സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ (മൂലരൂപം കാണുക)
15:38, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്division added
(ചെ.) (division added) |
|||
വരി 67: | വരി 67: | ||
അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .വേലൂരിലെ ആദ്യവിദ്യാലയം സെന്റ്സേവിയേഴ്സ് വിദ്യാലയമാണ് .ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു തുടക്കം.പ്രൊഫസ്സർ ജോസഫ്മുണ്ടശ്ശേരിയുടെ സഹപാഠിയായിരുന്ന കണ്ടശ്ശാകടവിൽ നിന്നും വന്ന താണിക്കൽ വര്ഗീസ്മാസ്റ്റർ ഇവിടെ ഹെഡ്മാസ്റ്ററായിരുന്നു.ചൊവന്നൂരിൽനിന്നും വന്ന മണലി കുഞ്ഞിപൊറിഞ്ചുമാസ്റ്ററും ആദ്യകാല ഹെഡ്മാസ്റ്റർമാരിലൊരാളാണ് . | അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .വേലൂര് പുതിയ പള്ളിയുടെ അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .വേലൂരിലെ ആദ്യവിദ്യാലയം സെന്റ്സേവിയേഴ്സ് വിദ്യാലയമാണ് .ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു തുടക്കം.പ്രൊഫസ്സർ ജോസഫ്മുണ്ടശ്ശേരിയുടെ സഹപാഠിയായിരുന്ന കണ്ടശ്ശാകടവിൽ നിന്നും വന്ന താണിക്കൽ വര്ഗീസ്മാസ്റ്റർ ഇവിടെ ഹെഡ്മാസ്റ്ററായിരുന്നു.ചൊവന്നൂരിൽനിന്നും വന്ന മണലി കുഞ്ഞിപൊറിഞ്ചുമാസ്റ്ററും ആദ്യകാല ഹെഡ്മാസ്റ്റർമാരിലൊരാളാണ് . | ||
1920 ൽ യു പി വിഭാഗം തുടങ്ങാനായി കടങ്ങോട്ടുനിന്ന് ഹെഡ്മാസ്റ്ററാവാൻ ക്ഷണിച്ചുകൊണ്ടുവന്നയാളാണ് കെ എ വെങ്കിടേശ്വരയ്യർ.ഇരുപത്തിയൊന്നാം വയസ്സിൽ അദ്ദേഹം വേലൂർ യു പി സ്കൂളിൽ ആദ്യഹെഡ്മാസ്റ്ററായി .അഞ്ചു വർഷങ്ങൾക്കുശേഷം അദ്ദേഹം മാനേജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ ജോലി രാജിവെച്ചുപോയി. | 1920 ൽ യു പി വിഭാഗം തുടങ്ങാനായി കടങ്ങോട്ടുനിന്ന് ഹെഡ്മാസ്റ്ററാവാൻ ക്ഷണിച്ചുകൊണ്ടുവന്നയാളാണ് കെ എ വെങ്കിടേശ്വരയ്യർ.ഇരുപത്തിയൊന്നാം വയസ്സിൽ അദ്ദേഹം വേലൂർ യു പി സ്കൂളിൽ ആദ്യഹെഡ്മാസ്റ്ററായി .അഞ്ചു വർഷങ്ങൾക്കുശേഷം അദ്ദേഹം മാനേജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ ജോലി രാജിവെച്ചുപോയി. | ||
സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് നാട്ടുകൈകാര്യസമിതിക്കായിരുന്നു .1948ൽ മരിക്കുന്നതുവരെ സ്കൂൾ മാനേജർ തെക്കേക്കരയിലെ ഒലക്കേങ്കിൽ പറിഞ്ചുണ്ണിയായിരുന്നു എന്നാണ് നാട്ടുകാരണവന്മാർ പറയുന്നത്.അദ്ദേഹത്തിന്റെ മരണശേഷമാണ് മാനേജർ സ്ഥാനം പള്ളിവികാരിയിൽ വന്നുചേർന്നത്.1965ലാണ് വികാരിയായിരുന്ന ഫാദർ തോമസ് തലച്ചിറയുടെ നേതൃത്വത്തിൽ പളളിസ്കൂളിന് ഗ്രൗണ്ട് നിർമിച്ചത്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ | സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് നാട്ടുകൈകാര്യസമിതിക്കായിരുന്നു .1948ൽ മരിക്കുന്നതുവരെ സ്കൂൾ മാനേജർ തെക്കേക്കരയിലെ ഒലക്കേങ്കിൽ പറിഞ്ചുണ്ണിയായിരുന്നു എന്നാണ് നാട്ടുകാരണവന്മാർ പറയുന്നത്.അദ്ദേഹത്തിന്റെ മരണശേഷമാണ് മാനേജർ സ്ഥാനം പള്ളിവികാരിയിൽ വന്നുചേർന്നത്.1965ലാണ് വികാരിയായിരുന്ന ഫാദർ തോമസ് തലച്ചിറയുടെ നേതൃത്വത്തിൽ പളളിസ്കൂളിന് ഗ്രൗണ്ട് നിർമിച്ചത്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ രണ്ട് ഇംഗ്ലീഷ് മീഡിയവും ഓരോ ക്ലാസ് | ||
മലയാളമീഡിയവും പ്രവർത്തിക്കുന്നു. | മലയാളമീഡിയവും പ്രവർത്തിക്കുന്നു. | ||