ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
''' | '''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ കുലയാറ്റിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .ഏകദേശം ഒന്നേകാൽ ഏക്കർ വ്യാപിച്ചു കിടക്കുന്ന ഈ വിദ്യാലയം പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം.''' | ||
{{Infobox School | {{Infobox School | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=38 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=നിസാർ കെ ഇ | |പി.ടി.എ. പ്രസിഡണ്ട്=നിസാർ കെ ഇ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത അജിത് | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത അജിത് | ||
|സ്കൂൾ ചിത്രം=26439 school image | |സ്കൂൾ ചിത്രം=26439 school image.jpg | ||
|size=350px | |size=350px | ||
|caption=അറിവാണ് അമൃതം | |caption=അറിവാണ് അമൃതം | ||
|ലോഗോ= | |ലോഗോ=26439-schoolemblem-2024.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു. | |||
'''<big>അറിവാണ് അമൃതം</big>''' | |||
സ്കൂളിന്റെ ആപ്തവാക്യം സൂചിപ്പിക്കുന്നതുപോലെ നമ്മുക്ക് കിട്ടുന്ന ഏറ്റവും വലിയ വരദാനമാണ് അറിവ് . ഈ അറിവ് നേടാൻ ഉതകാൻ നേടുന്ന തരത്തിലാണ് സ്കൂളിലെ പ്രവർത്തങ്ങൾ | |||
== ചരിത്രം== | |||
ആമ്പലൂർ പഞ്ചായത്തിലെ 14-ആം വാർഡിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിജ്ഞാനദായകമായി പരിലസിക്കുന്നു. | |||
കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. സ്കൂൾ ചരിത്രം [[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയുക]] | |||
== ഭൗതികസൗകര്യങ്ങൾ== | |||
ഈ വിദ്യാലയം കുട്ടികൾകളുടെ സമഗ്ര ഉന്നമനത്തിനായുള്ള എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്നുണ്ട് കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . സ്കൂളിന്റെ പ്രധാന സൗകര്യങ്ങൾ ഇവയെല്ലാമാണ്. | |||
* '''സൗകര്യപൂർണമായ ക്ലാസ് മുറികൾ''' | |||
* '''ശുചിത്വമുള്ള അടുക്കള''' | |||
* '''വൃത്തിയുള്ള ശുചി മുറികൾ''' | |||
* '''കമ്പ്യൂട്ടർ റൂം''' | |||
* '''ലൈബ്രറി''' | |||
* '''ശാസ്ത്ര ലാബ്''' | |||
* '''ഗണിതശാസ്ത്ര ലാബ്''' | |||
* '''സയൻസ് പാർക്ക്''' | |||
* '''സ്മാർട്ട് ക്ലാസ് റൂം''' | |||
* '''റീഡിങ് റൂം''' | |||
* '''സൗരോർജ്ജപാനൽ''' | |||
* '''കുട്ടികളുടെ പാർക്ക്''' | |||
* '''ജൈവവൈവിധ്യ പാർക്ക്''' | |||
* '''ഔഷധത്തോട്ടം''' | |||
* '''കുടിവെള്ള വിതരണം''' | |||
* '''വിശാലമായ കളിസ്ഥലം''' | |||
* '''മാലിന്യ സംസ്ക്കരണം''' | |||
* '''പച്ചക്കറിത്തോട്ടം''' | |||
* '''[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ|വിശദ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയുക]]''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്.|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
*[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/ പരിസ്ഥിതി ക്ലബ്ബ്.|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+സ്കൂളിലിലെ മുൻ പ്രധാനാധ്യാപകർ | ||
!<big>ക്രമ നമ്പർ</big> | !<big>ക്രമ നമ്പർ</big> | ||
!<big>പേര്</big> | !<big>പേര്</big> | ||
വരി 321: | വരി 324: | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ് കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .</big> | |||
സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്കാരം നേടിയ വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 ) നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട് .കൂടാതെ | |||
*'''ഹരിതവിദ്യാലയം അവാർഡ്(2011 -2012) *''' | |||
*'''വനമിത്ര അവാർഡ്(2011 -2012 ) *''' | |||
*'''വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*''' | |||
*'''തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*''' | |||
*'''കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*''' | |||
*'''മാതൃഭൂമി സീഡ് പുരസ്കാരം-പല വർഷങ്ങളിൽ *''' | |||
*'''ഹരിത ഓഫീസ് അവാർഡ് *''' | |||
*'''സ്കൂൾ വിക്കി പുരസ്കാരം--സ്കൂൾ വിക്കിയുടെ മികച്ച താളുകൾക്ക് ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു*''' | |||
[[ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ| ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]] | |||
== നേട്ടങ്ങൾ == | |||
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക| കീച്ചേരി സ്കൂൾ നേട്ടങ്ങൾ അറിയുവാൻ ഇ വിടെ ക്ലിക്ക് ചെയ്യുക]] | |||
[[ | |||
== ചിത്രശാല == | == ചിത്രശാല == | ||
കീച്ചേരി സ്കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. ക്ലാസ് തല സ്കൂൾ തല പ്രവർത്തങ്ങളുടെയും വിവിധ ദിനാചരണങ്ങളുടെയും ചിത്രങ്ങൾ ചിത്രശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=== അപൂർവ രേഖകൾ === | |||
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/വിദ്യാലയ ചരിത്രത്തിലെ അപൂർവ രേഖകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|വിദ്യാലയ ചരിത്രത്തിലെ അപൂർവ രേഖകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=== | === കുട്ടികളുടെ കലാസൃഷ്ടികൾ === | ||
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ | കുട്ടികൾ വരച്ച ചിത്രങ്ങളും അവരുടെ കലാസൃഷ്ടികളും കാണാൻ [[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ഇവിടെ ക്ലിക്ക് ചെയ്യുക/|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=== | === പത്ര മാധ്യമങ്ങളിലൂടെ === | ||
[[സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
<blockquote> | <blockquote> | ||
'''പി.ലീല -പ്രശസ്ത പിന്നണിഗായിക'''</blockquote> | |||
[[പ്രമാണം:26439 p leela.jpg|അതിർവര|നടുവിൽ|ലഘുചിത്രം|233x233ബിന്ദു|പി ലീല ]][[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/| | [[പ്രമാണം:26439 p leela.jpg|അതിർവര|നടുവിൽ|ലഘുചിത്രം|233x233ബിന്ദു|പി ലീല ]][[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/|മറ്റുള്ള പൂർവ്വവിദ്യാർത്ഥികളെ കുറിച്ചറിയുവാനും അവരുടെ പ്രവർത്തങ്ങൾ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
->എറണാകുളം -തലയോലപ്പറമ്പ് റൂട്ടിൽ ചാലക്കപ്പാറ ബസ്റ്റോപ്പിൽ നിന്ന് കീച്ചേരി - മാമ്പുഴ റോഡിലൂടെ 2 K M സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശം സ്കൂൾ സ്ഥിതി ചെയുന്നു. | |||
->കാഞ്ഞിരമറ്റം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. | |||
->എം സി റോഡിൽ നിന്നും രണ്ടുകിലോമീറ്റർ. | |||
---- | ---- | ||
{{ | {{Slippymap|lat=9.83800|lon=76.41331|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
തിരുത്തലുകൾ