ജി എൽ പി എസ്സ് പെരുമ്പട്ട (മൂലരൂപം കാണുക)
22:41, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
കാസർഗോഡ് ജില്ല, വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു | കാസർഗോഡ് ജില്ല, വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു | ||
==ചരിത്രം== | ==ചരിത്രം== | ||
കാസർഗോഡ് റവന്യൂ ജില്ലയിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ പെടുന്ന കെപി അബ്ദുള്ള സാഹിബ് സ്മാരക ഗവ . എൽ. പി. സ്കൂൾ, പെരുംബട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റാരിക്കൽ ഉപജില്ലയിൽ പെടുന്നതാണ്. | കാസർഗോഡ് റവന്യൂ ജില്ലയിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ പെടുന്ന കെപി അബ്ദുള്ള സാഹിബ് സ്മാരക ഗവ . എൽ. പി. സ്കൂൾ, പെരുംബട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റാരിക്കൽ ഉപജില്ലയിൽ പെടുന്നതാണ്. | ||
ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിൽ ഉൾപ്പെടുന്ന ഈ സ്ഥാപനം 1949 ലാണ് സ്ഥാപിതമായത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് ജന്മിയായ ശ്രീ. കെ. പി. അബ്ദുല്ലയുടെ നേത്ര്ത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1954 ൽ അദ്ദേഹം ഒരു ഏക്കർ സ്ഥലം ദാനമായി നല്കുകയുണ്ടായി. അക്കാലത്ത് ഭൂരിഭാഗം ജനങ്ങളും ഗതാഗതത്തിനായി ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്. ബെഡൂർ, അരിയങ്കല്ല്, ഓട്ടപ്പടവ്, മുക്കട,കല്ലുവളപ്പ്, പെരുംബട്ട, കക്കോട് എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്. | ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിൽ ഉൾപ്പെടുന്ന ഈ സ്ഥാപനം 1949 ലാണ് സ്ഥാപിതമായത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്ത് ജന്മിയായ ശ്രീ. കെ. പി. അബ്ദുല്ലയുടെ നേത്ര്ത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1954 ൽ അദ്ദേഹം ഒരു ഏക്കർ സ്ഥലം ദാനമായി നല്കുകയുണ്ടായി. അക്കാലത്ത് ഭൂരിഭാഗം ജനങ്ങളും ഗതാഗതത്തിനായി ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്. ബെഡൂർ, അരിയങ്കല്ല്, ഓട്ടപ്പടവ്, മുക്കട,കല്ലുവളപ്പ്, പെരുംബട്ട, കക്കോട് എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്. | ||