"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/മലയാളം/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/മലയാളം/മികവുകൾ/2023-24 (മൂലരൂപം കാണുക)
21:33, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2024→വായന ദിനം
വരി 12: | വരി 12: | ||
=== വായന ദിനം === | === വായന ദിനം === | ||
[[പ്രമാണം:19881 pusthakavandi.jpg|പകരം=പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടി|ലഘുചിത്രം|പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകവണ്ടി.]] | [[പ്രമാണം:19881 pusthakavandi.jpg|പകരം=പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക വണ്ടി|ലഘുചിത്രം|പ്രദേശവാസികളുടെ വീടുകളിൽ പുസ്തകം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകവണ്ടി.]] | ||
[[പ്രമാണം:19881 vayana dinam rally.jpg|പകരം=വായനദിന സന്ദേശ യാത്ര|ലഘുചിത്രം|വായനദിന സന്ദേശയാത്ര ]] | |||
ജി.യു. പിഎസ് മുണ്ടോത്ത് പറമ്പിൽ വായന ദിനത്തോടനുബന്ധിച്ചുള്ള ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ജൂൺ 19 രാവിലെ 10 30 ന് ആരംഭിച്ചു. സ്കൂൾ എച്ച് .എം ഷാഹിന ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ കാര്യ പരിപാടിക്ക്തുടക്കം കുറിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ലിന്റെ അധ്യക്ഷതയിൽ പ്രശസ്ത ഗായകനും പ്രഭാഷകനുമായ കെ പുരം സദാനന്ദൻ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. | ജി.യു. പിഎസ് മുണ്ടോത്ത് പറമ്പിൽ വായന ദിനത്തോടനുബന്ധിച്ചുള്ള ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ജൂൺ 19 രാവിലെ 10 30 ന് ആരംഭിച്ചു. സ്കൂൾ എച്ച് .എം ഷാഹിന ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ കാര്യ പരിപാടിക്ക്തുടക്കം കുറിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ലിന്റെ അധ്യക്ഷതയിൽ പ്രശസ്ത ഗായകനും പ്രഭാഷകനുമായ കെ പുരം സദാനന്ദൻ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. | ||