എം.എം.എൽ.പി.എസ് നെല്ലിശ്ശേരി (മൂലരൂപം കാണുക)
13:07, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്‌കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. | സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്‌കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. | ||
പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ. | പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ. [[എം.എം.എൽ.പി.എസ് നെല്ലിശ്ശേരി/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ-പ്രൈമറിയും ഒന്നു മുതൽ നാലുവരെയും ചേർത്ത് 98 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ് ഈ വിദ്യാലയം. | പ്രീ-പ്രൈമറിയും ഒന്നു മുതൽ നാലുവരെയും ചേർത്ത് 98 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ് ഈ വിദ്യാലയം. | ||