എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത് (മൂലരൂപം കാണുക)
12:44, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ നന്നമുക്ക് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിനെ അന്യമായ കാലഘട്ടത്തിലും വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയാത്ത കാലഘട്ടത്തിലും 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ നന്നമുക്ക് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിനെ അന്യമായ കാലഘട്ടത്തിലും വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയാത്ത കാലഘട്ടത്തിലും 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസത്തിന്റെ മഹത്വം എന്താണെന്ന് തിരിച്ചറിയാത്ത കാലഘട്ടത്തിൽ 1928ലാണ് പൊതുകാര്യ പ്രശസ്തനായ കോലാട്ടുവളപ്പിൽ മുഹമ്മദ് കുട്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യ കാലഘട്ടത്തിൽ മദ്രസ പഠനത്തിനായി ആരംഭിച്ച വിദ്യാലയം പിന്നീട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് സമൂഹത്തിൽ ഉള്ളവർക്ക് വിദ്ധ്യാപകർന്നുകൊണ്ടേ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് വന്നു . ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ കലാ സാംസ്കാരിക മേഖലയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നേറിവരികയാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |