→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ ചരിത്രം വിശകലനം ചെയ്താൽ ആറാമട എൽ.പി.എസ്സ് ഒരു വിദ്യാലയ മുത്തശ്ശി തന്നെയാണ്. സ്കൂൾതല രേഖകൾ പരിശോധിച്ചതിൽ നിന്ന് ഈ സ്കൂളിന് 150 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കാണുന്നു. സ്കൂൾ ആദ്യം ഒരു | സ്കൂൾ ചരിത്രം വിശകലനം ചെയ്താൽ ആറാമട എൽ.പി.എസ്സ് ഒരു വിദ്യാലയ മുത്തശ്ശി തന്നെയാണ്. സ്കൂൾതല രേഖകൾ പരിശോധിച്ചതിൽ നിന്ന് ഈ സ്കൂളിന് 150 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കാണുന്നു. സ്കൂൾ ആദ്യം ഒരു ഓലമേഞ്ഞ ഷെഡ്ഡായിരുന്നുവെന്നും ചരിത്രത്തിൽ നിന്നും കണ്ടെത്താം. പള്ളിക്കൂടങ്ങൾ ആരാധനാസ്ഥലങ്ങളായി ഉപയോഗിക്കുവാൻ പാടില്ല എന്നുള്ള നയം അന്ന് സർ ക്കാർ ശക്തമായി നടപ്പിലാക്കിയതിനെ തുടർന്ന് എൽ.എം.എസ്. മാനേജ്മെൻറ് ഇന്നുള്ള രീതിയിൽ കരിങ്കൽ കെട്ടിടം പണിതു. കൂടുതൽ അറിയാൻ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
42 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരിങ്കൽ ഭിത്തികളോടു കൂടിയ പ്രധാന കെട്ടിടത്തിൽ പ്രൈമറി ക്ലാസുകളും അതിനോട് ചേർന്ന് രണ്ട് മുറികൾ ഉള്ള കെട്ടിടത്തിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിന് വൃത്തിയുള്ള ഒരു അടുക്കളയുണ്ട്. ശുദ്ധജല ലഭ്യത, ആവശ്യത്തിനുള്ള ശുചിമുറികൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ള ശുചീകരണത്തിനായി വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു. | 42 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരിങ്കൽ ഭിത്തികളോടു കൂടിയ പ്രധാന കെട്ടിടത്തിൽ പ്രൈമറി ക്ലാസുകളും അതിനോട് ചേർന്ന് രണ്ട് മുറികൾ ഉള്ള കെട്ടിടത്തിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിന് വൃത്തിയുള്ള ഒരു അടുക്കളയുണ്ട്. ശുദ്ധജല ലഭ്യത, ആവശ്യത്തിനുള്ള ശുചിമുറികൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ള ശുചീകരണത്തിനായി വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു. |