"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:26, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | |||
'''വിദ്യാർത്ഥികളിലുള്ള സർഗ്ഗവാസനകൾ കണ്ടെത്തി വളർത്താനുള്ള അവസരങ്ങൾ ഒരുക്കുന്നു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.''' | |||
'''വായനാദിനാചരണം''' | |||
'''* പി.എൻ പണിക്കർ സ്മാരക ലൈബ്രറി,പി.എൻ പണിക്കർ ഭവന സന്ദർശനം.''' | |||
'''* ചങ്ങനാശ്ശേരി St.Joseph’s Book Stall മായി ചേർന്ന് പുസ്തകമേള .''' '''* SB COLLEGE DEPARTMENT OF LIBRARY SCIENCE മായി ചേർന്ന് വായനയുടെ പ്രാധാന്യം ,ലൈബ്രറിയുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ സെമിനാർ .''' | |||
'''* വിവിധ മത്സരങ്ങൾ, ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെപുനരാവിഷ്ക്കരണം,കഥാക്കൂട്ടം , കവിതാക്കൂട്ടം''' | |||
'''DISHA''' | |||
5,6,7 ക്ളാസുകളിലെ കുട്ടികൾക്ക് പഠനത്തോടൊപ്പം CIVIL SERVICE ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനും Life Skill training നൽകുന്നതിനുമായി CORPORATE MANAGEMENT നടത്തുന്നDISHA യുടെ ക്ളാസുകൾ ഇവിടെ കൃത്യമായി നടത്തപ്പെടുന്നു. | |||
ഈ വിദ്യാലയത്തിലെ 3 വിദ്യാർത്ഥികൾ അതിരൂപതാ തലത്തിൽ നടത്തിയ DISHA പരീക്ഷയിൽ ആദ്യ പതിനഞ്ചുറാങ്കുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. | |||
'''KCSL''' | |||
സജീവമായി പ്രവർത്തിക്കുന്ന KCSL യൂണിറ്റ് ഈ വിദ്യാലയത്തിന്റെ ആത്മീയ കരുത്താണ്. കുട്ടികളെ ആത്മീയതയിൽ ഉറപ്പിച്ചു നിർത്തിക്കൊണ്ട് ജീവിത വിജയത്തിൽ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിക്കുന്ന സംഘടനയാണിത് .തിരുനാളുകൾ , ദിനാചരണങ്ങൾ ,കാരുണ്യപ്രവർത്തനങ്ങൾ ,വിവിധ കലാമത്സരങ്ങൾ എന്നിവയെല്ലാം ഈ സംഘടനയെ ക്രിയാത്മകമാക്കുന്ന ഘടകങ്ങളാണ്.ഈ പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനത്തിലും സംഘടനാപ്രവർത്തനം സഹായകമാണ്. | |||
'''മലയാളമനോരമ നല്ല പാഠം''' | |||
സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.വിവിധ അനാഥാലയങ്ങളിലേയ്ക്ക് ഭക്ഷണപ്പൊതികൾ ശേഖരിച്ച് നൽകുക,അശരണർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. | |||
'''പ്രവൃത്തിപരിചയ ക്ളബ്ബ്''' | |||
കുട്ടികളിലെ പ്രവർത്തന നൈപുണികൾ കണ്ടെത്തി വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിച്ച് ഭാവി ജീവിതത്തിന് കൈത്താങ്ങ് നൽകാൻ സഹായിക്കുന്നു.സ്കൂൾ തലത്തിൽ പ്രവൃത്തിപരിചയമേളകൾ സംഘടിപ്പിച്ച് അഭിരുചിയുള്ളവരെ കണ്ടെത്തി തുടർപരിശീലനം നൽകുന്നു.വിവിധ മത്സരങ്ങൾക്കായി കുട്ടികളെ ഒരുക്കുന്നു.{{PHSSchoolFrame/Pages}} |