ഗവ. യു പി എസ് ബീമാപ്പള്ളി (മൂലരൂപം കാണുക)
12:01, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്→പ്രശംസ
(→പ്രശംസ) |
|||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് യു പി എസ് ബീമാപള്ളി. 1940-ൽ സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ വിദ്യാഭ്യാസ മുന്നോക്ക അവസ്ഥയ്ക്ക് നിസ്തുല പങ്കുവഹിക്കുന്നു. | തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് യു പി എസ് ബീമാപള്ളി. 1940-ൽ സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ വിദ്യാഭ്യാസ മുന്നോക്ക അവസ്ഥയ്ക്ക് നിസ്തുല പങ്കുവഹിക്കുന്നു. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്. [[ഗവ. യു പി എസ് ബീമാപ്പള്ളി/ചരിത്രം|കൂടുതലറിയാം ]] | കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്. [[ഗവ. യു പി എസ് ബീമാപ്പള്ളി/ചരിത്രം|കൂടുതലറിയാം ]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരു ഓലപ്പുരയിൽ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇന്ന് ഈ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. [[ഗവ. യു പി എസ് ബീമാപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരു ഓലപ്പുരയിൽ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇന്ന് ഈ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. [[ഗവ. യു പി എസ് ബീമാപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 83: | വരി 83: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* [[ഗവ. യു പി എസ് ബീമാപ്പള്ളി/വായനതട്ടുകട|വായനതട്ടുകട]] | * [[ഗവ. യു പി എസ് ബീമാപ്പള്ളി/വായനതട്ടുകട|വായനതട്ടുകട]] | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
== അധ്യാപകർ == | == അധ്യാപകർ == | ||
വരി 180: | വരി 180: | ||
|} | |} | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
നമ്മുടെ സ്കൂളിനെ കൈപിടിച്ചുയർത്തിയ മുൻ സാരഥികൾ | നമ്മുടെ സ്കൂളിനെ കൈപിടിച്ചുയർത്തിയ മുൻ സാരഥികൾ | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
വരി 228: | വരി 228: | ||
|2013-2020 | |2013-2020 | ||
|} | |} | ||
== | == '''അംഗീകാരങ്ങൾ''' == | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*ബീമാപള്ളി ദർഗ ഷരീഫിനു സമീപം | *ബീമാപള്ളി ദർഗ ഷരീഫിനു സമീപം |