എ.എൽ.പി.എസ്. ഏലംങ്കുളംസൗത്ത് (മൂലരൂപം കാണുക)
11:58, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
}} | }} | ||
== | == ചരിത്രം == | ||
ചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമംചേലാമലയും കുന്തിപ്പുഴയും അതിരുവിടുന്ന ഏലംകുളം ഗ്രാമം ഇഎംഎസിന്റെ ജന്മനാട് ഏലംകുളം മലയിൽ നിന്നും വിളിപ്പാടകലെ പ്രശാന്തരമണീയമായ പശ്ചാത്തലത്തിൽ വിനയാന്വിതമായി നിൽക്കുന്നഒരു കൊച്ചു വിദ്യാലയമാണ് എ എൽ പി എസ് ഏലംകുളം സൗത്ത്.ഇലകൾക്കിടയിലൂടെഊർന്നു വീഴുന്ന വെയിൽ നാളങ്ങൾആദ്യാക്ഷരം കുറിക്കുന്നമുറ്റത്തുകൂടി നടക്കുമ്പോൾ ഏതോ ആശ്രമ പരിസരത്തിൽ എത്തിയ പ്രതീതി. | |||
ഏലംകുളം പരിസരപ്രദേശങ്ങളിലുമുള്ള അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊടുത്ത ഈ മഹൽ സ്ഥാപനം ശിഷ്യ സമ്പത്തുകൊണ്ട് സമ്പന്നമാണ്.പുരോഗന സാംസ്കാരിക പ്രസ്ഥാനത്തിൻറെ പടനായകനായിരുന്ന ചെറുകാട് വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ആർപി കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായ ആറന് മനഴി രചനാ സൗന്ദര്യമാർന്നു കവിതകളിലൂടെ ആസ്വാദക ലോകത്തിൻറെ ഹൃദയം കവർന്ന പ്രിയ കവി ഇവിജി ഏലംകുളം അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭാധനനായ സുധാകരൻ തേലക്കാട്..... പേരുകൾ നീളുന്നു. | |||
ഏലംകുളം റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്ത് ഒരു എഴുത്ത് പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. ഇഎംഎസിന്റെ പ്രഥമ ഗുരുനാഥനും അധ്യാപകനും നാട്ടുമധ്യസ്ഥനും ഒക്കെയായിരുന്ന മനഴി രാമൻ നായർ സ്ഥാപിച്ച തായിരുന്നു ഈ വിദ്യാലയം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 1921 ലെ കലാപത്തിൽ ഈ ഈ സ്ഥാപനം കത്തി നശിച്ചുഈ സ്ഥാപനം കത്തി നശിച്ചു. ഇതിനെ തുടർന്ന് ഏലംകുളം ഗ്രാമത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ശൂന്യത നികത്താൻ മുന്നോട്ടുവന്നത് ഏലംകുളം മനയിലെ മുഖ്യ കാര്യസ്ഥനും ,പൗരപ്രമുഖനും ,പൊതുകാര്യ പ്രസക്തനുമായിരുന്ന. തേലക്കാട്ട് രാമൻ നായർ ആയിരുന്നു.അദ്ദേഹം 1922 ഒക്ടോബർ 2 ന് ഏലംകുളം ഹിന്ദു എലമെന്ററി സ്കൂൾ സ്ഥാപിച്ചുഏലംകുളം ഹിന്ദു എലമെന്ററി സ്കൂൾ സ്ഥാപിച്ചു.ചെമ്മാട്ട് രാമൻനായരുടെ വീട്ടുമുറ്റത്താരംഭിച്ച ഈ വിദ്യാലയം ഏറെ താമസിയാതെ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചുചെമ്മാട്ട് രാമൻനായരുടെ വീട്ടുമുറ്റത്താരംഭിച്ച ഈ വിദ്യാലയം ഏറെ താമസിയാതെ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.വിശാലമായ സ്കൂൾ വളപ്പിൽ മാനേജർ പ്ലാവും മാവും മറ്റു തണൽ വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.ഇതുപോലെ സ്വച്ചസുന്ദരവും ഹരിതാവുമായ ഒരു അന്തരീക്ഷം മലപ്പുറം ജില്ലയിലെ മറ്റു പ്രൈമറി വിദ്യാലയങ്ങൾക്കൊന്നും അവകാശപ്പെടാൻ ഉണ്ടാവില്ലഇതുപോലെ സ്വച്ചസുന്ദരവും ഹരിതാവുമായ ഒരു അന്തരീക്ഷം മലപ്പുറം ജില്ലയിലെ മറ്റു പ്രൈമറി വിദ്യാലയങ്ങൾക്കൊന്നും അവകാശപ്പെടാൻ ഉണ്ടാവില്ല.വിദ്യാഭ്യാസം കച്ചവടച്ചരക്കല്ലെന്നും സാമൂഹ്യ സേവനം ആണെന്നും വിശ്വസിച്ചിരുന്ന മാനേജർ അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചു.കച്ചവടച്ചരക്കല്ലെന്നും സാമൂഹ്യ സേവനം ആണെന്നും വിശ്വസിച്ചിരുന്ന മാനേജർ അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചു.കർക്കിടകമാസം മുഴുവൻ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം സ്വന്തം ചെലവിൽ നൽകി. ഇത്തരം കാര്യങ്ങളിലും ഈ സ്ഥാപനം മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി.വിദ്യാലയം ആരംഭിക്കുമ്പോൾ പികെ ഗോപാലൻ എഴുത്തച്ഛൻ ആയിരുന്നു പ്രധാന അധ്യാപകൻ. തുടക്കത്തിൽ 18 പെൺകുട്ടികളും 45 ആൺകുട്ടികളും അടക്കം 65 പേരാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക | ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക | ||
*ഡിജിറ്റൽ മാഗസിൻ | *ഡിജിറ്റൽ മാഗസിൻ |