"ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''<big>{{prettyurl| G. M. L. P. S. Thirurangadi}}തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 26-ാo വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി.എം.എൽ.പി.എസ്. തിരൂരങ്ങാടി , ഗതാഗത സൗകര്യത്തിന്റെ കാര്യത്തിൽ ഒരു പ്രയാസവുമില്ലാതെ എത്തിപ്പെടാൻ കഴിയുന്ന താഴെ ചിന എന്നറിയപ്പെടുന്ന സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്.</big>
'''<big>{{prettyurl| G. M. L. P. S. Thirurangadi}}തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 26-ാo വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജി.എം.എൽ.പി.എസ്. തിരൂരങ്ങാടി , ഗതാഗത സൗകര്യത്തിന്റെ കാര്യത്തിൽ ഒരു പ്രയാസവുമില്ലാതെ എത്തിപ്പെടാൻ കഴിയുന്ന താഴെ ചിന എന്നറിയപ്പെടുന്ന സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്.</big>
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
തിരൂരങ്ങാടി മേഖലയിലെവിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ പിന്നോക്ക പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിൻ്റെയടിസ്ഥാനത്തിൽ മലബാർ ദേശത്ത് ദർസ് നടത്തിയിരുന്ന മൊല്ലമാർക്ക്  പരിശീലനം നൽകിയും ഗ്രാൻ്റ് നൽകിയും ഓത്തുപള്ളികൾ മൊല്ല സ്കൂളായി തുടക്കത്തിൽ മാറുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോഡ്ന് കീഴിൽ ഫസ്റ്റ് കംബ്ലസർ സ്കൂൾ എന്ന പേരിൽ തിരൂരങ്ങാടി ചുടല പറബിലും തുടർന്ന് കൊളക്കാടൻ പറബിലേക്കും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എം. എൻ.പോക്കർ ഹാജി നിർമിച്ച്‌ സർകാറിന് വാടകക്ക് നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്തു തുടക്കത്തിൽ നാല് ക്ലാസ് റൂമുകളും പിന്നീട് പുതിയ കെട്ടി ടത്തിൽ നാല്  ക്ലാസ് റൂമും ഓഫീസ് റൂമുംഉണ്ടായിരുന്നു വാടക കെട്ടിടത്തിലായതിനാൽ യാതൊരു വിധ പുരോഗതിയും കൈവരിക്കാൻ നമ്മുടെ സ്കൂളിനായില്ല2005 ആഗസ്റ്റ് 5ന്സുമനസ്സുകളുടെശ്രമഫലമായി


1924 ആരംഭിച്ച് 100-ാം വയസ്സിലേക്ക് കടക്കുന്ന വിദ്യാ ലയത്തിന് പി.ടി.എ. യുടേയും നാട്ടുകാരുടേയും നിരന്തരപ്രവർത്തിമായി ധാരാളം പുരോഗതി കൈവരിക്കാൻ സാധി ച്ചിട്ടുണ്ട് . സ്വന്തമായി ലഭിച്ച പതിനഞ്ചിന്റ് സ്ഥലത്ത് ജില്ലാപഞ്ചായത്ത് എന്ന് എസ്.എ. ) പി.വി. അബ്ദുൽ വ എം.പി , കുട്ടി അഹമ്മദ് കുട്ടി എൽ എ എന്നിവരുടെ ചാലകൾ ഉപയോഗിച്ച് മൂന്ന് നിലകളിലായി പതിമൂന്ന് ക്ലാസ് മുറികൾ നിർമ്മിച്ചു . ഈ പുതിയ കെട്ടിട ത്തിലാണ് ഇപ്പോൾ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് . പി.വി അബ്ദുൽ വഹാബ് എം.പി യുടെ ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന രണ്ട് കമ്പ്യൂട്ടറുകളും നമ്മുടെ വിദ്യാ യത്തിന് ലഭ്യമായിട്ടുണ്ട് .  
വിദ്യാലയത്തിന് വേണ്ടി 15 സെൻ്റ് സ്ഥലം ബഹു കേരള ഗവർണറുടെ പേരിൽ റെജിസ്ട്രർ ചയ്തുസ്കൂളിന്ലഭിച്ച സ്ഥലത്ത്  തിരൂരങ്ങാടി മുനിസിപ്പാലിറ്റിജില്ലാ പഞ്ചായത്ത്എസ് എസ് എ
 
പിവി. അബ്ദുൾ വഹാബ്. എംപി. ഫണ്ട്.എന്നിവ ഉപയോഗിച്ച് 13 ക്ലാസ് മുറികളോടെ ഇരു നില കെട്ടിടവും, ചുറ്റു മതിലും കെട്ടി പണിപൂർത്തിയാക്കി.ഇംഗ്ലീഷ് മീഡിയംസ്കൂളുകളുടെ അതിപ്രസരണം കാരണം പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൾ രക്ഷിതാക്കൾ കുട്ടി കളെ ചേർക്കാൻമടിക്കുന്ന കാലത്ത് കുട്ടികൾ ഇല്ലാതെ അധ്യാപക പോസ്റ്റ്‌ നഷ്ടപ്പെടാതിരിക്കാനും  അന്നത്തെ പി ടി എ  എസ് എം സി അംഗങ്ങളുടെയും നാട്ടുകാരുടെയും ശ്രമഫലമായി പ്രീപ്രൈമറി നമ്മുടെ സ്കൂളിൽ കൊണ്ട് വന്നുഇപ്പോൾ വളരെ നല്ലരൂപത്തിൽ അത് മുന്നോട്ടു പോകുന്നു.മുൻകാലങ്ങളിൽ
 
 
 
[[ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]]


[[ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് നില കെട്ടിടം,2, സ്മാർട് ക്ലാസ്സ് റൂമുകൾ, പ്രീ പ്രൈമറി കുട്ടികൾക്കായി വർണക്കൂടാരം, മികച്ച കളിയിടം,കുഴൽക്കിണർ വിദ്യാലയ പ്രവർത്തനങ്ങളുമായി നന്നായി സഹകരിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ഈ വിദ്യാലയത്തിന്റെ പ്രധാന ചാലക ശക്തി ആയി വർത്തിക്കുന്നു.
[[അക്ഷരവൃക്ഷം]]
[[അക്ഷരവൃക്ഷം]]


വരി 76: വരി 84:


== '''PSITC''' ==
== '''PSITC''' ==
<big>RABEEH MOHAMED MT</big>
== '''JISHA ANTONY''' ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ദിനാഘോഷങ്ങൾ
* ക്വിസ്  മത്സരങ്ങൾ
* സാമൂഹ്യ പങ്കാളിത്തത്തോടെ ഓണം, പെരുനാൾ ,വാർഷിക ആഘോഷങ്ങൾ
** ബലീ പെരുനാൾ  ആഘോഷത്തിന്റെ ഭാഗമായി അമ്മമാർക്കും കുട്ടികൾക്കുമായി മൈലാഞ്ചി മത്സരം
** ശാസ്ത്രമേള,കലാമേള എന്നിവയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം
** വിദ്യാരംഗം സാഹിത്യ ശില്പശാല
** പഠന യാത്ര


100 അം വാർഷികത്തിന്റെ ഭാഗമായി 100 ദിന കർമ്മ പരിപാടികൾ നടത്തി. സ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.


പ്രവേശനോത്സവം,പഠനോപകരണശിൽപശാല, യുവകർഷകനുമായുള്ള അഭിമുഖം, മധുരം മലയാളം, കുഞ്ഞു വായന പതിപ്പ് പ്രകാശനം, ഒരു ദിനം കുഞ്ഞറിവ് ക്വിസ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ് ,,യോഗാ ദിന ക്ലാസ്, അമ്മ വായനാ കുഞ്ഞുവായന ,ലഹരി വിരുദ്ധ ഡോക്യുമെൻററി, പത്മശ്രീ കെ വി റാബിയ സന്ദർശനം, ഈദ് ദിവാനിയ, മെഗാ ഒപ്പന, കഥോത്സവം ശില്പശാല, ബഷീർ ദിനം ,കഥോത്സവം ,സ്കൂൾ തിരഞ്ഞെടുപ്പ്, ഹരിതം മനോഹരം, നിലാ ചന്ദ്രിക അമ്മയും കുഞ്ഞും ക്വിസ് ,വായനാ മസാച രണം, നോ വാർ -ഹിരോഷിമ നാഗസാക്കി ദിനം, കുട്ടി പോലീസ് ടീം അരങ്ങേറ്റം,ഓണത്തുമ്പി 2023 ,യുദ്ധവിരുദ്ധ റാലി, പ്രിയപ്പെട്ട അധ്യാപകർക്ക് കത്ത്, കുട്ടി അധ്യാപകരുടെ ക്ലാസ്, വര യുസവം പഠന മികവിൽ രക്ഷിതാക്കളുടെ പങ്ക്- ക്ലാസ്സ്, കളേഴ്സ് ഡേ ,അമ്മമാർക്ക് പാചക മത്സരം, ജലം ജീവാമൃതം ,മൈലാഞ്ചി ഇടൽ മത്സരം, ലൈബ്രറിയിലേക്ക് ഒരു ബുക്ക് ,പ്ലാസ്റ്റിക് രഹിത വിദ്യാലയം, പാവ നാടകം,ചിത്രരചനോത്സവം ,വായനകകാർഡ്്്പല്പശാല, ബഷീർ കഥകൾ ,ഒരു തൈ നടാം-കുട്ടി കർഷകർ, അടുക്കളത്തോട്ടം, കയ്യൊഴുത്ത് മത്സരം, വായനാമത്സരം മഴക്കാല രോഗങ്ങൾ ബോധവൽക്കരണ ക്ലാസ് ,ഓസോൺ ദിനം ,കേരളപ്പിറവി കേരള ഭൂപട നിർമ്മാണം, ശിശുദിനം ചാച്ചാജി വേഷപ്പകർച്ച യോഗാ ദിനം, നാടൻ പാട്ട് ശില്പശാല, കുരുത്തോല ക്രാഫ്റ്റ്, ചിത്രം വരയ്ക്കൽ പരിശീലനം, മാജിക് ,സ്വാതന്ത്ര്യ ദിനം-ഏറോബിക് ഡാൻസ് പ്രകടനം, പേപ്പർ ക്രാഫ്റ്റ് ശില്പശാല, മെഗാ ക്വിസ്, മികവേകാൻ മിഴിവോടെ-ബോധവൽക്കരണ ക്ലാസ് ,പലഹാരമേള ,ഫ്രൂട്ട്സ് ഡേ കൂട്ടെഴുത്ത്ഭാഷോത്സവം ,പാട്ട് അരങ്ങ്, റീഡേഴ്സ് തിയേറ്റർ, മൺപാത്ര നിർമ്മാണം ശില്പശാല, അറബിക് പദകേളി, അറബിക് ഭാഷാ ദിന ക്വിസ് , ക്ലേ മോഡലിംഗ് ശില്പശാല, കടങ്കഥ പയറ്റ് ,ഊണിന്റെ മേളം, മ്യൂസിയം സന്ദർശനം, പോലീസ് സ്റ്റേഷൻ സന്ദർശനം ,പോസ്റ്റ് ഓഫീസ് സന്ദർശനം, ഒപ്പം ഞങ്ങളും, ഒന്നാം ക്ലാസ് ഒന്നാം തരം ഡയറി പ്രകാശനം, ജീവൻ സുരക്ഷാ പരിശീലനം,കാർട്ടൂൺ ഡേ, പാട്ടുത്സവം,കളറിംഗ് മത്സരം, സ്മൃതി സുഗന്ധം ,കാളപൂട്ട് ഊർച്ച, എൽ എസ് എസ് ബോധവൽക്കരണ ക്ലാസ് ,അഗ്നി സുരക്ഷാ ബോധവൽക്കരണം ,ഓട് ഫാക്ടറി സന്ദർശനം,puzzle day, പ്രകൃതി നടത്തം,യാത്രയിലൂടെ പഠിക്കാം ,മാനത്തിന്റെ മടിത്തട്ടിൽ ,100 ശാസ്ത്ര പരീക്ഷണങ്ങൾ ,കയ്യൊപ്പ് പതിക്കൽ റിപ്പബ്ലിക് ഡേ ,സോപ്പ് നിർമ്മാണം ,പൂർവ്വ വിദ്യാർത്ഥി സംഗമം, ഫുട്ബോൾ ടൂർണ്ണമെൻറ് ,മുഖംമൂടി നിർമ്മാണ ശില്പശാല ,വിളംബര ജാഥ, അലൂമിനി, ഗുരുവന്ദനം ,ചിത്രകഥാ പ്രകാശനം ,വാർഷികാഘോഷം








[[ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
== മാനേജ്മെന്റ് ==


== മാനേജ്മെന്റ് ==
പൊതുവിദ്യാഭ്യാസകുപ്പ് സ്കൂളിന്റെ പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും നാളിതുവരെ സജീവമായി ഇടപെടുന്ന ഒരു  പി ടി എ ,എസ്.എം .സി,എം പി ടി എ ഞങ്ങളുടെ വിദ്യാലയത്തിനുണ്ട്.




വരി 98: വരി 116:
{| class="wikitable"
{| class="wikitable"
|+
|+
!
!ക്രമ നമ്പർ
!
!പേര്
! colspan="2" |
!വർഷം
|-
|1
|വി.ഭാസ്കരൻ
|1996-1999
|-
|-
|
|2
|
|ചന്ദ്രശേഖരൻ നായർ
|
|1999-2002
|
|-
|-
|
|3
|
|മുഹമ്മദ് കുഞ്ഞി
|
|2002-2004
|
|-
|-
|
|4
|
|കെ പി ചാത്തൻ
|
|2004-2009
|
|-
|-
|
|5
|
|വിശ്വനാഥൻ കെ എ
|
|2009-2013
|
|-
|6.
|അബ്ദുൾ റസാഖ്
|2013-2018
|-
|7.
|സുഷമ കെ
|2018-2020
|}
|}


വരി 134: വരി 160:


   
   
[[പ്രമാണം:Music instrument.jpg|ലഘുചിത്രം|music instrument]]


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രവേശിക്കുക]]
[[പ്രമാണം:19412-MLP-KUNJ- MOHAMMED ESHAN .jpg|ലഘുചിത്രം]]
== ചിത്രശാല ==
[[പ്രമാണം:Pot making.jpg|ലഘുചിത്രം|craft]]
[[ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചിത്രശാല|കൂടതൽ കാണുവാൻ]]
<gallery>
<gallery>
19412 Hi tech images.jpg|സ്കൂൾ
19412 hi tech images.jpg|വിദ്യാ രംഗം
</gallery>
</gallery>


വരി 149: വരി 176:
* Maths Club
* Maths Club


== ക്ലബ്ബുകൾ ==
ഗണിതശാസ്ത്ര ക്ലബ്ബ്
ഹരിത ക്ലബ്ബ്
വിദ്യാരംഗം
ശാസ്ത്ര ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
[[ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2137797...2516048" എന്ന താളിൽനിന്ന് ശേഖരിച്ചത്