"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ക്ലബ്ബുകൾ|കൂടുതലറിയാം]]
ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ക്ലബ്ബുകൾ|കൂടുതലറിയാം]]
==  അംഗീകാരങ്ങൾ ==
==  അംഗീകാരങ്ങൾ ==
കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ|കൂടുതലറിയാം]]
പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ഇന്നോവേറ്റീവ് സ്കൂൾ എന്ന പദ്ധതിയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലും ജില്ലാ തലത്തിലും 2023-24 വർഷത്തിൽ സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്ക്കൂൾ പൊതുജനങ്ങൾക്കായി സ്ഥാപിച്ച വായനപ്പുര ആണ് ഈ അഭിമാന നേട്ടം സമ്മാനിച്ചത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ|കൂടുതലറിയാം]]
 
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
emailconfirmed
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2137161" എന്ന താളിൽനിന്ന് ശേഖരിച്ചത്