തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 63: | വരി 63: | ||
1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. | 1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. | ||
ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു. | ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു. [[ജി.എൽ.പി.എസ്. വെള്ളില/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും. [[ജി.എൽ.പി.എസ്. വെള്ളില/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും. [[ജി.എൽ.പി.എസ്. വെള്ളില/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] |