"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shareefakarimbanakkal (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2135301 നീക്കം ചെയ്യുന്നു
No edit summary
(Shareefakarimbanakkal (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2135301 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3: വരി 3:
കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  7 ക്ലാസ് റൂമുകളോട് കൂടിയ പുതിയ കെട്ടിടവും 9 ക്ലാസ്സ് റൂമുകളോട് കൂടിയ പഴയ കെട്ടിടവും സ്കൂളിനുണ്ട്. കണ്ണമംഗലം പഞ്ചായത്തിൽ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയമാണ് ജി. എ.ൽ.പി എസ് എടക്കാപറമ്പ. 2023-2024  അക്കാദമിക വർഷത്തിൽ വേങ്ങര സബ് ജില്ലയിൽ സബ്ജില്ലാ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ കിരീടം രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു പി.ടി. എ യും സ്കൂളിനുണ്ട്.[[പ്രമാണം:19808-School-Gate.jpg|ലഘുചിത്രം|300x300ബിന്ദു|ജി.എൽ.പി.എസ് എടക്കാപറമ്പ]]

{{prettyurl| G.L.P.S. Edakkaparamba}}
{{prettyurl| G.L.P.S. Edakkaparamba}}
{{Infobox School
|സ്ഥലപ്പേര്=എടക്കാപറമ്പ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19808
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566427
|യുഡൈസ് കോഡ്=32051300915
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ജി .എൽ .പി .എസ് എടക്കാപറമ്പ
കണ്ണമംഗലം 
|പോസ്റ്റോഫീസ്=കണ്ണമംഗലം
|പിൻ കോഡ്=676304
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpsedakkaparamba@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കണ്ണമംഗലം
|വാർഡ്=16
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=211
|പെൺകുട്ടികളുടെ എണ്ണം 1-10=223
|വിദ്യാർത്ഥികളുടെ എണ്ണം 1-10=434
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നസ്റത്ത് കൊന്നലത്ത്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഖാദർ ബാബു  ഇ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുൽഫത്ത്
|സ്കൂൾ ചിത്രം=19808-School-gate.jpg
|size=350px
|caption=ജി.എൽ..പി.എസ് എടക്കാപറമ്പ
|ലോഗോ=19808-logos.png
|logo_size=50px
}}

==ചരിത്രം==
 
ചരിത്രം
 
വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ  എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന്  ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും  ജി.എൽ.പി.സ്ക്കൂൾ  എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]]

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2135847" എന്ന താളിൽനിന്ന് ശേഖരിച്ചത്