"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:37, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 7: | വരി 7: | ||
[[പ്രമാണം:39014anumodanam23.jpeg|ലഘുചിത്രം|294x294ബിന്ദു|ഇടത്ത്]] | [[പ്രമാണം:39014anumodanam23.jpeg|ലഘുചിത്രം|294x294ബിന്ദു|ഇടത്ത്]] | ||
2022 23 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ പ്രവേശനോത്സവ ദിനമായ ജൂൺ ഒന്നിന് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം, വെട്ടിക്കവല പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി സജീവ് എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. | 2022 23 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ പ്രവേശനോത്സവ ദിനമായ ജൂൺ ഒന്നിന് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം, വെട്ടിക്കവല പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി സജീവ് എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. | ||
വരി 30: | വരി 31: | ||
[[പ്രമാണം:39014bkfr23-24.jpeg|ഇടത്ത്|ലഘുചിത്രം|290x290ബിന്ദു]] | [[പ്രമാണം:39014bkfr23-24.jpeg|ഇടത്ത്|ലഘുചിത്രം|290x290ബിന്ദു]] | ||
വായന പക്ഷാചാരണത്തിന്റെ ഭാഗമായി 5 ,6 , 7 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പുസ്തകപ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി . ജ്ഞാനേശ്വരി പുബ്ലിക്കേഷൻസ് കോഴിക്കോടുമായി സഹകരിച്ചു നടത്തപ്പെട്ട ഈ മേളയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും അവ വിലക്കിഴിവിൽ സ്വന്തമാക്കാനുമുള്ള അവസരം ഉണ്ടായി .എൽ പി ,യു പി ,എച്ച് എസ് ,എച്ച് എസ് എസ് വിഭാഗം വിദ്യാർഥികൾ മേളയിൽ പങ്കാളികളായി . | വായന പക്ഷാചാരണത്തിന്റെ ഭാഗമായി 5 ,6 , 7 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പുസ്തകപ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി . ജ്ഞാനേശ്വരി പുബ്ലിക്കേഷൻസ് കോഴിക്കോടുമായി സഹകരിച്ചു നടത്തപ്പെട്ട ഈ മേളയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും അവ വിലക്കിഴിവിൽ സ്വന്തമാക്കാനുമുള്ള അവസരം ഉണ്ടായി .എൽ പി ,യു പി ,എച്ച് എസ് ,എച്ച് എസ് എസ് വിഭാഗം വിദ്യാർഥികൾ മേളയിൽ പങ്കാളികളായി . | ||
== കഥോത്സവം -ജൂലൈ 13 == | == കഥോത്സവം -ജൂലൈ 13 == | ||
വരി 64: | വരി 68: | ||
[[പ്രമാണം:39014teachersday23.jpeg|ഇടത്ത്|ലഘുചിത്രം|336x336ബിന്ദു]] | [[പ്രമാണം:39014teachersday23.jpeg|ഇടത്ത്|ലഘുചിത്രം|336x336ബിന്ദു]] | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .സ്കൂളിലെ മുൻ പ്രഥമാധ്യാപകനായ രാജനെ ആദരിച്ചു.കുട്ടികൾ അധ്യാപകർ ക്ലാസുകൾ എടുത്തു . | അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .സ്കൂളിലെ മുൻ പ്രഥമാധ്യാപകനായ രാജനെ ആദരിച്ചു.കുട്ടികൾ അധ്യാപകർ ക്ലാസുകൾ എടുത്തു . | ||
വരി 84: | വരി 90: | ||
[[പ്രമാണം:39014odissi.jpeg|ലഘുചിത്രം|326x326ബിന്ദു]] | [[പ്രമാണം:39014odissi.jpeg|ലഘുചിത്രം|326x326ബിന്ദു]] | ||
ഭാരതീയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും പുതുതലമുറയെ പരിചയപ്പെടുത്താനുമായി പ്രവർത്തിക്കുന്ന സ്പിക് മാകെ യുടെ നേതൃത്വത്തിൽ സദാനന്ദപുരം സ്കൂളിൽ ഒഡീസിയം നൃത്തം പരിചയപ്പെടുത്തി. ഒഡീസി നർത്തകിയും ഐടി എഞ്ചിനീയറും ആയ കൊൽക്കത്ത സ്വദേശിനി ദീപാഞ്ചന ദത്തയാണ് നൃത്തം അവതരിപ്പിച്ചത്. പുരി ജഗന്നാഥ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട ഒഡീസി നൃത്തത്തിന് 700 വർഷത്തിലധികം പാരമ്പര്യമുണ്ട്. | ഭാരതീയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും പുതുതലമുറയെ പരിചയപ്പെടുത്താനുമായി പ്രവർത്തിക്കുന്ന സ്പിക് മാകെ യുടെ നേതൃത്വത്തിൽ സദാനന്ദപുരം സ്കൂളിൽ ഒഡീസിയം നൃത്തം പരിചയപ്പെടുത്തി. ഒഡീസി നർത്തകിയും ഐടി എഞ്ചിനീയറും ആയ കൊൽക്കത്ത സ്വദേശിനി ദീപാഞ്ചന ദത്തയാണ് നൃത്തം അവതരിപ്പിച്ചത്. പുരി ജഗന്നാഥ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട ഒഡീസി നൃത്തത്തിന് 700 വർഷത്തിലധികം പാരമ്പര്യമുണ്ട്. | ||
== സെൽഫ് ഡിഫെൻസ് പ്രോഗ്രാം -നവംബർ 20 == | |||
8,9 ക്ലാസുകളിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സെൽഫ് ഡിഫൻസ് പ്രോഗ്രാം നവംബർ 20ന് സ്കൂളിൽ ഉദ്ഘാടനം ചെയ്തു | |||
== സ്കൂൾ പാർലമെന്റ് - ഡിസംബർ 4 == | |||
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ഡിസംബർ 4 നു സ്കൂളിൽ നടന്നു . | |||
== ക്രിസ്മസ് ആഘോഷം ഡിസംബർ 23 == | |||
ഓർമ ദിനാചരണവും ഗുരുവന്ദനവും -ഫെബ്രുവരി 2 | |||
പഠനോത്സവം -ഫെബ്രുവരി 29 |