ജി.യു.പി.എസ്സ്. ചെറുവായ്ക്കര (മൂലരൂപം കാണുക)
21:56, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
19539-wiki (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
പൗരാണിക കാലം മുതലേ ചരിത്രത്തിൽ സ്ഥാനംപിടിച്ച തുറമുഖ നഗരങ്ങളിലൊന്നാണ് പൊന്നാനി. ചെറിയ മെക്ക എന്ന് കൂടി അറിയപ്പെടുന്നു.കളങ്കമില്ലാതെ ചിരിക്കാനും, മതേതരത്വം വെച്ചുപുലർത്താനും,വ്യത്യസ്ത സംസ്കാരങ്ങളോട് ഇണങ്ങിയും പിണങ്ങിയും ഇഴയടുപ്പത്തോടെ ജീവിക്കാനും പഠിച്ച നിഷ്കളങ്കരായ ജനത വസിക്കുന്ന ഈ പൊന്നാനിക്ക് പറയാൻ വേരൂന്നിയ ഒത്തിരി ചരിത്രങ്ങൾ ഉണ്ട്. . നൂറ്റാണ്ടുകളുടെപ്രതാപഐശ്വര്യങ്ങൾക്ക് സാക്ഷിയായ ഈ പ്രദേശം സാമൂഹികവും, സാംസ്കാരികവും, വാണിജ്യപരവുമായഒട്ടേറെ പ്രാധാന്യങ്ങൾ ഉൾകൊള്ളുന്നത് പോലെ തന്നെ വികസന പ്രവർത്തനത്തിലും , വിദ്യാഭ്യാസ മേഖലയിലുംആരോഗ്യ മേഖലയിലും ബഹു ദൂരം മുന്നിലാണ്. മലപ്പുറം ജില്ലയിൽ പൊന്നാനി സബ്ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ ചെറുവാക്കരയിൽ | പൗരാണിക കാലം മുതലേ ചരിത്രത്തിൽ സ്ഥാനംപിടിച്ച തുറമുഖ നഗരങ്ങളിലൊന്നാണ് പൊന്നാനി. ചെറിയ മെക്ക എന്ന് കൂടി അറിയപ്പെടുന്നു.കളങ്കമില്ലാതെ ചിരിക്കാനും, മതേതരത്വം വെച്ചുപുലർത്താനും,വ്യത്യസ്ത സംസ്കാരങ്ങളോട് ഇണങ്ങിയും പിണങ്ങിയും ഇഴയടുപ്പത്തോടെ ജീവിക്കാനും പഠിച്ച നിഷ്കളങ്കരായ ജനത വസിക്കുന്ന ഈ പൊന്നാനിക്ക് പറയാൻ വേരൂന്നിയ ഒത്തിരി ചരിത്രങ്ങൾ ഉണ്ട്. . നൂറ്റാണ്ടുകളുടെപ്രതാപഐശ്വര്യങ്ങൾക്ക് സാക്ഷിയായ ഈ പ്രദേശം സാമൂഹികവും, സാംസ്കാരികവും, വാണിജ്യപരവുമായഒട്ടേറെ പ്രാധാന്യങ്ങൾ ഉൾകൊള്ളുന്നത് പോലെ തന്നെ വികസന പ്രവർത്തനത്തിലും , വിദ്യാഭ്യാസ മേഖലയിലുംആരോഗ്യ മേഖലയിലും ബഹു ദൂരം മുന്നിലാണ്. മലപ്പുറം ജില്ലയിൽ പൊന്നാനി സബ്ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ ചെറുവാക്കരയിൽ | ||
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.{{Infobox School | ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
{{Infobox School | |||
|സ്ഥലപ്പേര്=പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ |