"ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചെറുകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
20:18, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
1991 ൽ വിവാഹം നടന്നു. ഈ കാലയളവിൽ എഴുതിയ വയനാട്, മലപ്പുറം ജില്ലകളിലെ PSC TEST പരീക്ഷകളിൽ വിജയം നേടി.1993 ജനുവരിയിൽ ആദ്യ PSC അപ്പോയ്മെന്റ് വയനാട് ജില്ലയിലെ മീനങ്ങാടിക്ക് സമീപം GLPS അപ്പാടിൽ .പിന്നീട് മലപ്പുറം ജില്ലയിലെ PSC മുഖേന 1993 ജൂണിൽ ചെറുകുളത്തേക്ക് .... | 1991 ൽ വിവാഹം നടന്നു. ഈ കാലയളവിൽ എഴുതിയ വയനാട്, മലപ്പുറം ജില്ലകളിലെ PSC TEST പരീക്ഷകളിൽ വിജയം നേടി.1993 ജനുവരിയിൽ ആദ്യ PSC അപ്പോയ്മെന്റ് വയനാട് ജില്ലയിലെ മീനങ്ങാടിക്ക് സമീപം GLPS അപ്പാടിൽ .പിന്നീട് മലപ്പുറം ജില്ലയിലെ PSC മുഖേന 1993 ജൂണിൽ ചെറുകുളത്തേക്ക് .... | ||
മലപ്പുറം ജില്ലയിൽ ലഭിച്ച ഈ ജോലിയിൽ തന്നെ പിന്നീട് തുടർന്നു .... ഈ സ്കൂളിൽ മാത്രം.ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി 31 വർഷം സേവനം അനുഷ്ടിച്ചു.. 2024 മെയ് 31 ന് സ്കൂളിൽനിന്ന് പടിയിറങ്ങുന്ന ജമീല ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും | മലപ്പുറം ജില്ലയിൽ ലഭിച്ച ഈ ജോലിയിൽ തന്നെ പിന്നീട് തുടർന്നു .... ഈ സ്കൂളിൽ മാത്രം.ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി 31 വർഷം സേവനം അനുഷ്ടിച്ചു.. 2024 മെയ് 31 ന് സ്കൂളിൽനിന്ന് പടിയിറങ്ങുന്ന ജമീല ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും | ||
<gallery> | |||
18508- km jameela.jpeg | 18508- km jameela.jpeg | ||
</gallery> | |||
1993 ജൂൺ 14ന് ജോലിയിൽ പ്രവേശിക്കുമ്പോൾ 5 ക്ലാസ് മുറികളോട് കൂടി ഓടുമേഞ്ഞ ഒരു കെട്ടിട മാത്രമാണുണ്ടായിരുന്നത്.അന്നത്തെ എച്ച് എം ശ്രീ ഗോപാലൻ സാർ ലീവ് ആയതിനാൽ സീനിയർ അസിസ്റ്റന്റ് സോമനാഥൻ സാറിനായിരുന്നുഇൻ ചാർജ്.പെരുമ്പലത്തുകാരനായ ശ്രീ അബ്ദുൽ റഷീദ് സാറായിരുന്നു അറബി അധ്യാപകൻ.എന്നെക്കാൾ അഞ്ചുദിവസം മുമ്പ് ജോയിൻ ചെയ്ത പ്രമീള ടീച്ചറും 1993 ഏപ്രിൽ മാസത്തിൽ ജോയിൻ ചെയ്ത പിടിസി എം ശ്രീമതി ജാനകി ചേച്ചിയും കൂടാതെഭക്ഷണം പാകം ചെയ്തിരുന്ന പാത്തു താത്തയും അടങ്ങുന്നതായിരുന്നു എന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ചെറുകുളംകുടുംബം പിന്നീട് 1993 ജൂൺ 28ന് ശ്രീ വി ജി പ്രഭാകരൻ സാർ ട്രാൻസ്ഫറായി വരികയുമാണ് ഉണ്ടായത്. ഏതായാലും ചെറുകുളത്തെ ഇതുവരെയുള്ള എന്റെ അധ്യാപന ജീവിതം എനിക്കേറെ ആസ്വാദ്യകരവുംസംതൃപ്തി നൽകുന്നതും ആയിരുന്നു.ഗോപാലൻ മാഷിനു ശേഷം എച് എം ആയി വന്ന ശ്രീ നാരായണൻ സാർ ഏതാണ്ട് പത്തുവർഷത്തിലധികം ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.തുടർന്നുവന്ന എച്ച് എം മാരായ ജോസ് മാസ്റ്റർ, രത്നവല്ലി ടീച്ചർ,മുഹമ്മദാലി സാർ, പ്രഭാകരൻ മാസ്റ്റർ, ഇബ്രാഹിംകുട്ടി സാർ,സരള ടീച്ചർ,അജിത ടീച്ചർ,നിർമ്മല ടീച്ചർ, അനിത ടീച്ചർ,ബിജോയ് ടീച്ചർ, എന്നിവരോട് ഒന്നിച്ച് ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി.പ്രഭാകരൻ സാറും മുഹമ്മദാലി സാറും ഇവിടെ നിന്ന് പ്രമോഷൻ ലഭി ച്ച് എച്ച് എം ആയി പോയശേഷം ഇവിടേക്ക് തന്നെ തിരിച്ചു വന്നവരാണ്. ഓരോരുത്തരും അവരവരുടെ പ്രവർത്തന മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരാണെന്നതിൽ തർക്കമില്ല. എല്ലാവരിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചു. പരിചയപ്പെട്ട ഓരോരുത്തരും ഓരോ പാഠപുസ്തകം ആണെന്ന് തിരിച്ചറിവും ഉണ്ടായി.ചെറുകുളത്തെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ്റ്റാഫിന്റെ യും എല്ലാം വളരെ നല്ല സഹകരണം ഉണ്ടായിരുന്നത് കൊണ്ടാണ് ഈ നീണ്ട 31 വർഷക്കാലവും ഞാനിവിടെ തുടർന്നത്. സ്കൂളുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഒരുപാട് സുമനസ്സുകൾ ഇന്ന് നമ്മോടൊപ്പം ഇല്ല. | 1993 ജൂൺ 14ന് ജോലിയിൽ പ്രവേശിക്കുമ്പോൾ 5 ക്ലാസ് മുറികളോട് കൂടി ഓടുമേഞ്ഞ ഒരു കെട്ടിട മാത്രമാണുണ്ടായിരുന്നത്.അന്നത്തെ എച്ച് എം ശ്രീ ഗോപാലൻ സാർ ലീവ് ആയതിനാൽ സീനിയർ അസിസ്റ്റന്റ് സോമനാഥൻ സാറിനായിരുന്നുഇൻ ചാർജ്.പെരുമ്പലത്തുകാരനായ ശ്രീ അബ്ദുൽ റഷീദ് സാറായിരുന്നു അറബി അധ്യാപകൻ.എന്നെക്കാൾ അഞ്ചുദിവസം മുമ്പ് ജോയിൻ ചെയ്ത പ്രമീള ടീച്ചറും 1993 ഏപ്രിൽ മാസത്തിൽ ജോയിൻ ചെയ്ത പിടിസി എം ശ്രീമതി ജാനകി ചേച്ചിയും കൂടാതെഭക്ഷണം പാകം ചെയ്തിരുന്ന പാത്തു താത്തയും അടങ്ങുന്നതായിരുന്നു എന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ചെറുകുളംകുടുംബം പിന്നീട് 1993 ജൂൺ 28ന് ശ്രീ വി ജി പ്രഭാകരൻ സാർ ട്രാൻസ്ഫറായി വരികയുമാണ് ഉണ്ടായത്. ഏതായാലും ചെറുകുളത്തെ ഇതുവരെയുള്ള എന്റെ അധ്യാപന ജീവിതം എനിക്കേറെ ആസ്വാദ്യകരവുംസംതൃപ്തി നൽകുന്നതും ആയിരുന്നു.ഗോപാലൻ മാഷിനു ശേഷം എച് എം ആയി വന്ന ശ്രീ നാരായണൻ സാർ ഏതാണ്ട് പത്തുവർഷത്തിലധികം ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.തുടർന്നുവന്ന എച്ച് എം മാരായ ജോസ് മാസ്റ്റർ, രത്നവല്ലി ടീച്ചർ,മുഹമ്മദാലി സാർ, പ്രഭാകരൻ മാസ്റ്റർ, ഇബ്രാഹിംകുട്ടി സാർ,സരള ടീച്ചർ,അജിത ടീച്ചർ,നിർമ്മല ടീച്ചർ, അനിത ടീച്ചർ,ബിജോയ് ടീച്ചർ, എന്നിവരോട് ഒന്നിച്ച് ജോലി ചെയ്യാൻ ഭാഗ്യമുണ്ടായി.പ്രഭാകരൻ സാറും മുഹമ്മദാലി സാറും ഇവിടെ നിന്ന് പ്രമോഷൻ ലഭി ച്ച് എച്ച് എം ആയി പോയശേഷം ഇവിടേക്ക് തന്നെ തിരിച്ചു വന്നവരാണ്. ഓരോരുത്തരും അവരവരുടെ പ്രവർത്തന മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരാണെന്നതിൽ തർക്കമില്ല. എല്ലാവരിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചു. പരിചയപ്പെട്ട ഓരോരുത്തരും ഓരോ പാഠപുസ്തകം ആണെന്ന് തിരിച്ചറിവും ഉണ്ടായി.ചെറുകുളത്തെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ്റ്റാഫിന്റെ യും എല്ലാം വളരെ നല്ല സഹകരണം ഉണ്ടായിരുന്നത് കൊണ്ടാണ് ഈ നീണ്ട 31 വർഷക്കാലവും ഞാനിവിടെ തുടർന്നത്. സ്കൂളുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഒരുപാട് സുമനസ്സുകൾ ഇന്ന് നമ്മോടൊപ്പം ഇല്ല. |