"ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
1917 ൽസ്ഥാപിതമായ ഈസരസ്വതീക്ഷേത്രം ഇടുക്കീ ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കുമാരമംഗലം പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. 104വ‍ർഷങ്ങൾ പിന്നിടുന്ന ഈ സ്കൂൾകുമാരമംഗലംപഞ്ചായത്തിന്റെ വികസന പാതയിൽ അദ്വിതീയ  
1917 ൽസ്ഥാപിതമായ ഈസരസ്വതീക്ഷേത്രം ഇടുക്കീ ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കുമാരമംഗലം പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. 104വ‍ർഷങ്ങൾ പിന്നിടുന്ന ഈ സ്കൂൾകുമാരമംഗലംപഞ്ചായത്തിന്റെ വികസന പാതയിൽ അദ്വിതീയ  

സ്ഥാനമാണ് . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊടുപുഴ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൽ അത്യപൂ‍വ്വമായിരുന്നു .കളരിയഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം സവർണ്ണർക്കുമാത്രമായിരുന്നു വിദ്യാപഠനത്തിന് അവസരമുണ്ടായിരുന്നത് സാ‍വ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട  അക്കാലത്ത് വിദ്യാലയങ്ങൾ നാട്ടിലുണ്ടാവുകമാത്രമായിരുന്നു  ഏകപോംവഴി. അങ്ങനെ
സ്ഥാനമാണ് .  

കേരളത്തിൽ പ്രാധമികവിദ്യാഭ്യാസംസൗജന്യമാക്കിയ ,നിരവധി നൂതനസംരഭങ്ങൾക്ക് തുടക്കംകുറിച്ച  ശ്രീമൂലംതിരുനാൾരാമവർമ മഹാരാജാവിന്റെ (1885-1924) വിളംമ്പരപ്രകാരമാണ്  '''വി.പി.സ്കൂൾ''' എന്ന പേരിൽ ഇവിടെയൊരു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്
[[ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം/ചരിത്രം|കൂടുതൽ വായിക്കാം]]

ദീർഘദർശിയും പരേതനുമായ ശ്രീ.മലയാറ്റിൽ കേയവൻനായർ സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായിനൽകി .പിന്നീട് 1957ലും
'''''ഭൗതികസൗകര്യങ്ങൾ'''''

1967ലും ഓരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു .
== '''''ഭൗതികസൗകര്യങ്ങൾ''''' ==
രണ്ട് പ്രധാനകെട്ടിടങ്ങൾ .പ്രത്യേക ഒാഫീസ് മുറി ,സ്മാർട്ട് എൈറ്റിറൂം പ്രീ.പ്രൈമറിക്ക് പ്രത്യേക ക്ലാസ്മുറി ,ഡൈനിഗ് ഹാൾ
രണ്ട് പ്രധാനകെട്ടിടങ്ങൾ .പ്രത്യേക ഒാഫീസ് മുറി ,സ്മാർട്ട് എൈറ്റിറൂം പ്രീ.പ്രൈമറിക്ക് പ്രത്യേക ക്ലാസ്മുറി ,ഡൈനിഗ് ഹാൾ

414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131252" എന്ന താളിൽനിന്ന് ശേഖരിച്ചത്