"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 183: വരി 183:

രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർത്ഥികൾ തന്നെയാണ് മിക്ക സാധനങ്ങളും ഉണ്ടാക്കിയത് . അദ്ധ്യാപകർ വില നിശ്ചയിച്ച് വിൽപ്പനക്കായി ഷോപ്പിംഗ് മാർക്കറ്റ് രീതിയിൽ സജ്ജീകരിച്ചു . ഓരോ സാധനങ്ങൾക്കും വിലയും നിശ്ചയിച്ചു നൽകി. സ്കൂളിലെ അഞ്ച് മുതൽ പ്ലസ് ടു  വരെയുള്ള വിദ്യാർത്ഥികളാണ് സ്റ്റാളുകൾ ഒരുക്കിയത് . ഓരോ ക്ലാസിനും വ്യത്യസ്ത സ്റ്റാളുകളാണ് . അതിനുപുറമേ പി ടി കമ്മിറ്റിയുടെ വക പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരുമായിരുന്നു പ്രധാന ഉപഭോക്താക്കൾ. മാനേജർ സി കെ. ഉമ്മർകോയ, വൈസ് ചെയർമാൻ പി എം അലവി ഹാജി, പ്രിൻസിപ്പാൾ പിപി മജീദ്, ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള ,  മലബാർ സ്കൂൾ പ്രിൻസിപ്പാൾ ടി. മുഹമ്മദ്, പിടിഎ വൈസ് പ്രസിഡണ്ട് എൻ മുഹമ്മദ്, എസ്.എം.സി. ചെയർമാൻ ആസിഫ് അലി, എം.ടി.എ. പ്രസിഡണ്ട് റുബീന, സി കെ ഇബ്രാഹിം , സ്റ്റാഫ് സെക്രട്ടറി എം നിസാർ, പ്രോഗ്രാം കൺവീനർ പി ഷബീർ എന്നിവർ നേതൃത്വം നൽകി.

= '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ - 'നിർമ്മിതം'''' =
എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ 'നിർമ്മിതം' ഡിജിറ്റൽ മാഗസിൻ പ്രകാശനം ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ നിർവഹിച്ചു. മനുഷ്യബുദ്ധിയെ മനുഷ്യബുദ്ധിയാൽ നിർമ്മിക്കപ്പെടുന്ന നിർമ്മിത ബുദ്ധിയുടെ ഈ ആധുനിക കാലത്ത് ഇത്തരം മാഗസിനുകൾ ഏറെ വിലപ്പെട്ടതാണെന്ന് ഹെഡ് മാസ്റ്റർ പറഞ്ഞു. സ്കൂളിലെ കുട്ടികളുടെ വിവിധ  കലാസാഹിത്യ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ മാഗസിനാണ്. കൈറ്റ് മാസ്റ്റർ ഇസി  മുസ്തജിബ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, വി റസിയ, കൈറ്റ് മിസ്ട്രസ് പി എൻ സൗദാബി, എൽകെ അംഗങ്ങളായ കെപി ആര്യവ് കിഷോർ, മുഹമ്മദ് സ്വാലിഹ്, എൻ സുഹ ഫാത്തിമ,  പി ഇസ്മിത് , സിപി ഫാത്തിമ സുറുമി എന്നിവർ സംസാരിച്ചു.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2130273" എന്ന താളിൽനിന്ന് ശേഖരിച്ചത്