"ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}  ആദ്യകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2010-11 വർഷത്തിലാണ് സ്വന്തമായ കെട്ടിടത്തിൽപ്രവർത്തനമാരംഭിച്ചത് .ഇപ്പോൾ 5 ക്ലാസ് മുറികൾ 1 ക്ലസ്റ്റർ റൂം ആവശ്യമായ ടോയ്‌ലെറ്റ് യൂറി നൽസൗകര്യങ്ങൾ അടുക്കള, സ്റ്റോർ റൂം തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉണ്ടെങ്കിലും കുട്ടികളെ പഠന പുരോഗതിയിലേക്ക് നയിക്കുന്നതിന് ഇനിയും ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.ഇതിനായി വാഹന സൗകര്യം,. ലൈബ്രറി റൂം ,ഉച്ചഭക്ഷണ ശാല തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2129576" എന്ന താളിൽനിന്ന് ശേഖരിച്ചത്