"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:

== അധ്യാപകദിനാഘോഷം ==
== അധ്യാപകദിനാഘോഷം ==
=== അധ്യാപകദിനത്തിൽ വിദ്യാർത്ഥികളായി മാറി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ ===
അധ്യാപകദിനത്തിൽ വിദ്യാർത്ഥികളായി മാറി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ.അധ്യാപകർ കുട്ടികളായപ്പോൾ കുട്ടികൾ ആത്മവിശ്വാസത്തിന്റെ ആൾരൂപങ്ങളായ അധ്യാപകരായി. കുട്ടികളുടെ  സങ്കല്പത്തിലുള്ള അധ്യാപകർ എങ്ങനവയാവണം എന്നത്തിനുള്ള ഉത്തരം കൂടിയായിരുന്നു കുട്ടി അധ്യാപകരുടെ ക്ലാസുകൾ. വർഷങ്ങൾക്കു ശേഷം ക്ലാസ്സ്‌ മുറിയിലെ ബെഞ്ചിൽ  പ്രിൻസിപ്പലും എച് എമ്മും ഉള്ളപ്പടെയുള്ളവർ കുട്ടികളായി ഇരുന്നപ്പോൾ ചോദ്യങ്ങൾ ചോദിച്ചും ക്ലാസ്സിൽ ശ്രദ്ധിക്കാത്തവരെ  ശകാരിച്ചും എല്ലാ അർത്ഥത്തിലും കുട്ടികൾ അധ്യാപകരായി മാറി.കുട്ടി അധ്യാപകർക്ക് അവരുടെ കൂട്ടുകാർക്ക് ക്ലാസ്സ്‌ എടുക്കാനുള്ള അവസരം കൂടി ഒരുക്കി കൊടുത്ത് വ്യത്യസ്തമായ അധ്യാപകദിനം ആഘോഷിക്കുകയായിരുന്നു ഇന്ന് വിദ്യാലയം

emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2126119" എന്ന താളിൽനിന്ന് ശേഖരിച്ചത്