ഷാലോം സ്പെഷ്യൽ സ്കൂൾ വട്ടപ്പാറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:51, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ഘടനയിൽ മാറ്റം വരുത്തി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}13.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്, മൂന്ന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 80% എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് ഫിസിയോതെറാപ്പി മുറികളും, സ്പീച്ച് തെറാപ്പി , ഒക്കുപ്പേഷനൽ തെറാപ്പി, ഡെവലപ്മെന്റിൽ തെറാപ്പി എന്നിവയും പ്രവർത്തിച്ചുവരുന്നു. കൂടാതെ 150 കുട്ടികൾക്ക് താമസിച്ചു പഠിക്കുവാനുള്ള (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) പ്രത്യേകം ബോർഡിങ് സൗകര്യവും സ്കൂളിലുണ്ട്. മ്യൂസിക് തെറാപ്പി ഡാൻസ് കമ്പ്യൂട്ടർ ക്ലാസ് മുറികളും, ക്ലാസ് മുറിയിൽ 5 കമ്പ്യൂട്ടർ മൂന്ന് പ്രിന്റർ I- KYU ADAPTIVE TRAINING SYSTEM എന്നിവയും, വിവിധ ഉപയോഗങ്ങൾക്കായി രണ്ട് ഹാളും, ഒരു ഓഡിറ്റോറിയവും, അതിവിശാലമായ കളിസ്ഥലവും സ്കൂളിലുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി തൊഴിൽ പരിശീലനവും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റും മൂത്രപ്പുരയും ഉണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിംഗ് ഏരിയയും, മനോഹരമായ പൂന്തോട്ടവും സ്കൂളിലുണ്ട്. കൂടാതെ മൾട്ടിമീഡിയ റൂം, സ്റ്റാഫ് റൂം കമ്പ്യൂട്ടർ റൂം, ഫസ്റ്റ് എയ്ഡ് റൂം, കിച്ചൻ(2) ടിവി ഹാൾ (2)ഡൈനിങ് റൂം(11) എന്നിവയും സ്കൂളിലുണ്ട്. അതി വിശാലമായ അഗ്രികൾച്ചറൽ യൂണിറ്റും പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ആവശ്യത്തിനായി വലിയ ഒരു വാഷിംഗ് മെഷിനോടുകൂടിയ ഒരു ലോൺട്രിയും ഇവിടെ പ്രവർത്തിക്കുന്നു. |