"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox Editing
No edit summary
(Infobox Editing)
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=തലക്കോട് പി. ഓ., മുളന്തുരുത്തി വഴി, പിൻ-682314
|പോസ്റ്റോഫീസ്=തലക്കോട് പി ഒ
|പോസ്റ്റോഫീസ്=തലക്കോട് പി ഒ
|പിൻ കോഡ്=682314
|പിൻ കോഡ്=682314
|സ്കൂൾ ഫോൺ=0484 2712917
|സ്കൂൾ ഫോൺ=0484 2712917
|സ്കൂൾ ഇമെയിൽ=hmsmhss@yahoo.in
|സ്കൂൾ ഇമെയിൽ=hmsmhss1956@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/26048
|ഉപജില്ല=തൃപ്പൂണിത്തുറ
|ഉപജില്ല=തൃപ്പൂണിത്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചോറ്റാനിക്കര പഞ്ചായത്ത്
|വാർഡ്=6
|വാർഡ്=6
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=373
|ആൺകുട്ടികളുടെ എണ്ണം 1-10=388
|പെൺകുട്ടികളുടെ എണ്ണം 1-10=376
|പെൺകുട്ടികളുടെ എണ്ണം 1-10=379
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=767
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=215
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=413
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ ജേക്കബ്
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി എബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എം. എസ്.
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ സജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു പ്രതാപ്
|സ്കൂൾ ചിത്രം=stmarysthalacode.jpg
|സ്കൂൾ ചിത്രം=stmarysthalacode.jpg
|size=350px
|size=350px
|caption=
|caption=THE FEAR OF THE LORD IS THE BEGINNING OF WISDOM
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 73: വരി 73:
സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്.

ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2009 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഈ വിദ്യാലയം 100% വിജയം കൈവരിച്ചു (102/102). ഒരു കുട്ടിയ്ക്ക് എല്ലാ വിഷയങ്ങൾക്കും അ+ ലഭിച്ചു.
ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു.

യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം.  

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123883" എന്ന താളിൽനിന്ന് ശേഖരിച്ചത്