ന്യു യു.പി.എസ്. ഈശ്വരമംഗലം (മൂലരൂപം കാണുക)
02:11, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രീ.മൗലവി സ്കൂൾ വാങ്ങി. | ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രീ.മൗലവി സ്കൂൾ വാങ്ങി. | ||
കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വന്നിരുന്നു. ശ്രീ. മൗലവിയിൽ നിന്നും സ്കൂൾ ശ്രീ കുഞ്ഞി പോക്കർ ഹാജിയും അദ്ദേഹത്തിൽ നിന്ന് ശ്രീ.മുരളീധരൻ നായരും സ്ക്കൂൾ വാങ്ങി . ഇന്ന് സ്കൂൾ ശ്രീവത്സൻ മഠത്തിലിൻ്റെ നേതൃത്വത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇന്ന് 29 അദ്ധ്യാപകരും 850 വിദ്യാർത്ഥികളും 18 ക്ലാസ് മുറികളുമായി പഠനം തുടരുന്നു. നല്ല സ്കൂളിനു വേണ്ട മിക്ക ഭൗതിക സാഹചര്യങ്ങളും ഇന്ന് സ്കൂളിനുണ്ട് കുട്ടികൾക്ക് | കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വന്നിരുന്നു. ശ്രീ. മൗലവിയിൽ നിന്നും സ്കൂൾ ശ്രീ കുഞ്ഞി പോക്കർ ഹാജിയും അദ്ദേഹത്തിൽ നിന്ന് ശ്രീ.മുരളീധരൻ നായരും സ്ക്കൂൾ വാങ്ങി . ഇന്ന് സ്കൂൾ ശ്രീവത്സൻ മഠത്തിലിൻ്റെ നേതൃത്വത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇന്ന് 29 അദ്ധ്യാപകരും 850 വിദ്യാർത്ഥികളും 18 ക്ലാസ് മുറികളുമായി പഠനം തുടരുന്നു. നല്ല സ്കൂളിനു വേണ്ട മിക്ക ഭൗതിക സാഹചര്യങ്ങളും ഇന്ന് സ്കൂളിനുണ്ട് കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിനായി ടർഫും കലാപരിശീലനത്തിനുവേണ്ടി കലാക്ഷേത്രയും പ്രവർത്തിച്ചു വരുന്നു | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
. സ്കൂൾ ബസ് | . സ്കൂൾ ബസ് |