ഗവ.എൽ പി എസ് കൊഴുവനാൽ (മൂലരൂപം കാണുക)
19:44, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരി→ചരിത്രം
വരി 68: | വരി 68: | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ് | ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ് | ||
ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു . [[ഗവ.എൽ പി എസ് കൊഴുവനാൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു . [[ഗവ.എൽ പി എസ് കൊഴുവനാൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |