"മലപ്പുറം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്താനുതകുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുക, 3D കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3D ഒബ്ജക്ടുകളുടെ നിർമ്മാണം എന്നിവയിലുള്ള പ്രായോഗിക പരിജ്ഞാനം വിദ്യാർഥികൾക്ക് ലഭിച്ചു.

[[പ്രമാണം:Lkdc2024-mlp-inaugration.jpg|ഇടത്ത്‌|ലഘുചിത്രം|443x443ബിന്ദു]]
മൊബൈൽ ഫോൺ ‍ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിച്ചത്. ഇതിനായി ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ, ആർഡിനോ ബ്ലോക്ക‍്‍ലി,പൈത്തണ് പ്രോഗ്രാമിങ് തുടങ്ങിയ കോഡുകളും വിശദമായിത്തന്നെ കുട്ടികൾ പരിചയപ്പെട്ടു.

emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2117644" എന്ന താളിൽനിന്ന് ശേഖരിച്ചത്