"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:31, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 113: | വരി 113: | ||
പ്രമാണം:19856-xmas2.jpg | പ്രമാണം:19856-xmas2.jpg | ||
</gallery> | </gallery> | ||
== '''സർഗലയം 2k24''' == | |||
സർഗലയം 2k24 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ 5.1.2024 നു എക ദിന ക്യാമ്പ് നടന്നു. | |||
6 സെഷനുകളായാണ്ക്ലാസ്സ് എടുത്തത് .നിറക്കൂട്ട് എന്നപേരിൽ ചിത്രരചന പരിശീലനമായിരുന്നൂ ആദ്യം നടന്നത്.ശ്രീ ശ്രീജിത്ത് അത്തോളി ആയിരുന്നു ക്ലാസ്സ് എടുത്തത്.രണ്ടാമതായി പഞ്ചവർണം എന്നപേരിൽ ശ്രീമതി പ്രവിത ക്രാഫ്റ്റ് വർക് നടത്തി.തുടർന്ന് അരങ്ങ് എന്ന പേരിൽ കുട്ടികൾക്ക്നാടക പരിശീലനം ശ്രീമതി ദിവ്യ ഇന്ദീവരം നടത്തി. ശേഷം സ്കൂളിൽത്തന്നെയുള്ള അനൂപ്മാഷ് | |||
കുട്ടികലെ യോഗ പരിശീലിപ്പിച്ചു. തുടർന്ന് രാത്രിയിൽ folkza പെരുവള്ളൂർ എന്ന നാടൻപാട്ട് സംഘം നാടൻ പാട്ട് അവതരണം | |||
നടത്തി.കൃത്യം 9 മണിയോടെ പരിപാടികൾ അവസാനിച്ചു. |